Wed, Feb 25, 2026
30 C
Dubai

ആന എഴുന്നള്ളിപ്പ്; നിയന്ത്രണങ്ങൾക്ക് സ്‌റ്റേ തുടരുമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത തീരുമാനം പിൻവലിക്കാതെ സുപ്രീം കോടതി. സ്‌റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്‌നേഹികളുടെ സംഘടനയുടെ ആവശ്യമാണ് സുപ്രീം കോടതി നിരസിച്ചത്. കേരളത്തിൽ...

‘ഇൻസ്‌റ്റഗ്രാം പരിചയം, ഭർത്താവിനെ ഉപേക്ഷിച്ച് വരാൻ നിർബന്ധിച്ചു’; ആതിരയുടെ കൊലയാളി ജോൺസൺ

തിരുവനന്തപുരം: കഴക്കൂട്ടം കഠിനംകുളത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം ദളവാപുരം സ്വദേശിയായ ജോൺസൺ ഔസേപ്പാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആതിരയുടെ ഇൻസ്‌റ്റഗ്രാം സുഹൃത്താണ് ജോൺസൺ. ഇയാൾ അഞ്ചുവർഷം...

ആരോഗ്യ മേഖലയിൽ 382 കോടിയുടെ അഴിമതി; എഎപിക്കെതിരെ കോൺഗ്രസ്

ന്യൂഡെൽഹി: ആംആദ്‌മി പാർട്ടിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ആരോഗ്യ സംരക്ഷണ മേഖലയിൽ ഡെൽഹിയിലെ എഎപി സർക്കാർ 382 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്...

നയപ്രഖ്യാപനം മുഴുവൻ വായിച്ചു, വ്യത്യസ്‌തൻ; ഗവർണറെ പ്രശംസിച്ച് എംവി ഗോവിന്ദൻ

തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ പ്രശംസിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യംവെക്കുന്ന നവകേരള നിർമാണത്തിൽ ഊന്നൽ നൽകിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ നടത്തിയതെന്ന് എംവി...

പകർപ്പവകാശം; നയൻതാരയ്‌ക്ക് എതിരെ ധനുഷ് കോടതിയിൽ

ചെന്നൈ: 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും അവർ ധരിച്ച വസ്‌ത്രങ്ങളുടെയും വരെ പകർപ്പവകാശം തങ്ങൾക്കാണെന്ന് നടൻ ധനുഷിന്റെ നിർമാണ സ്‌ഥാപനമായ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിലെ നായികയായിരുന്ന...

ആശങ്കയായി വീണ്ടും കാട്ടുതീ; 8000 ഏക്കർ നശിച്ചു, 31,000 പേർക്ക് വീടൊഴിയാൻ നിർദ്ദേശം

ലൊസാഞ്ചലസ്: മാരകമായ രണ്ട് കാട്ടുതീകളുടെ ദുരിതം വിട്ടൊഴിയും മുൻപ് യുഎസിൽ ആശങ്കയുയർത്തി വീണ്ടും കാട്ടുതീ. ലൊസാഞ്ചലസിന്റെ വടക്കുഭാഗത്താണ് പുതിയ കാട്ടുതീ പടർന്നുപിടിക്കുന്നത്. അതിവേഗത്തിൽ വ്യാപിക്കുന്ന കാട്ടുതീയിൽ നിന്ന് രക്ഷനേടാനായി പതിനായിരക്കണക്കിന് ആളുകളോട് വീടുകൾ...

വട്ടിയൂർക്കാവ് സ്‌കൂളിന് അനധികൃത അവധി; പ്രധാനാധ്യാപകന് സസ്‌പെൻഷൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗവ. എൽപി സ്‌കൂളിന് അനധികൃതമായി അവധി നൽകിയ സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ചു വിദ്യാഭ്യാസ വകുപ്പ്. പ്രധാനാധ്യാപകനായ ജിനിൽ ജോസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തതായി മന്ത്രി വി ശിവൻകുട്ടി...

‘പാലക്കാട് എന്തിനാണ് ബ്രൂവറി? ഒരു കമ്പനിക്ക് മാത്രം എങ്ങനെ നൽകി? രേഖകൾ നാളെ പുറത്തുവിടും’

കോഴിക്കോട്: പാലക്കാട് എന്തിനാണ് ബ്രൂവറിയെന്നും എല്ലാത്തിന്റെയും പിന്നിൽ അഴിമതിയാണെന്നും പിവി അൻവർ. നാടാകെ ലഹരിമരുന്നാണ്. പാലക്കാട് ബ്രൂവറി ഒരു കമ്പനിക്ക് മാത്രം എങ്ങനെയാണ് നൽകുക? ഇതുസംബന്ധിച്ച രേഖകൾ നാളെ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു. ''തൃണമൂൽ...
- Advertisement -