Wed, Feb 25, 2026
30 C
Dubai

വെടിയൊച്ച നിലച്ചു, ഉറ്റവരെ തേടി പലസ്‌തീൻകാർ; സൈന്യം ഒഴിഞ്ഞ കെട്ടിടങ്ങളിൽ തിരച്ചിൽ

ഖാൻ യൂനിസ്: വെടിയൊച്ച നിലച്ചതിന് പിന്നാലെ തകർന്നടിഞ്ഞ നാട്ടിലേക്ക് ഉറ്റവരെ തേടി പലസ്‌തീൻകാരുടെ കൂട്ടപ്രവാഹം. തിരിച്ചെത്തിയവർ കൊല്ലപ്പെട്ട ബന്ധുക്കളുടെ കബറിടങ്ങളിൽ പ്രാർഥന നടത്തി. സൈന്യം ഒഴിഞ്ഞുപോയ പട്ടണങ്ങളിൽ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നഷ്‌ടമായവർക്ക് വേണ്ടിയുള്ള തിരച്ചിലും...

‘അതിർത്തികളിലെ കടന്നുകയറ്റം ഇല്ലാതാക്കും, രാജ്യത്തെ പ്രതിസന്ധിക്ക് വേഗത്തിൽ പരിഹാരം’

വാഷിങ്ടൻ: മെക്‌സിക്കോ അതിർത്തിയിൽ കുടിയേറ്റക്കാരുടെ കടന്നുകയറ്റം ഇല്ലാതാക്കുമെന്ന് നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിക്കും ചരിത്രപരമായ വേഗത്തിലും ശക്‌തിയിലും പരിഹാരമുണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു. സത്യപ്രതിജ്‌ഞയ്‌ക്ക് മുമ്പായി വാഷിങ്ടൻ അരീനയിലെ...

15 മാസത്തെ തടവറ വാസത്തിന് ശേഷം മൂന്നുപേരും സ്വന്തം നാട്ടിൽ; അതിർത്തിയിൽ ആഘോഷം

ടെൽ അവീവ്: 15 മാസത്തെ തടവറ വാസത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയതിന്റെ ആഹ്ളാദത്തിലാണ് അവർ മൂന്നുപേരും. ഇസ്രയേൽ-ഗാസ വെടിനിർത്തലിന്റെ ആദ്യദിവസം ഹമാസ് മോചിപ്പിച്ച ഡോറോൻ സ്‌റ്റൈൻ  ബ്രെച്ചർ, എമിലി ദമാരി, റോമി...

കുസാറ്റ് അപകടം; മുൻ പ്രിൻസിപ്പൽ അടക്കം മൂന്ന് പ്രതികൾ- കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കളമശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്‌റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു അടക്കം മൂന്ന് പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ്...

‘സെയ്‌ഫിനെ ആക്രമിച്ച പ്രതി ബംഗ്ളാദേശ് സ്വദേശി, വ്യാജരേഖ ഉപയോഗിച്ച് ഇന്ത്യയിൽ താമസം’

മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്‌റ്റിലായ പ്രതി ബംഗ്ളാദേശ് പൗരനെന്ന് പോലീസ്. മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്സാദ് എന്നാണ് പ്രതിയുടെ യഥാർഥ പേര്. വിജയ് ദാസ് എന്ന വ്യാജ...

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലയ്‌ക്ക് സാധ്യത- കേരള തീരത്ത് ജാഗ്രത

തിരുവനന്തപുരം: കേരളത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 21ന് രാവിലെ 8.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും തമിഴ്‌നാട്...

വെടിനിർത്തൽ താൽക്കാലികം, ആവശ്യമെങ്കിൽ പോരാട്ടം തുടരും; നെതന്യാഹു

ജറുസലേം: ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം മാത്രമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം മാത്രമെന്നാണ് കണക്കാക്കുന്നതെന്നും...

സെയ്‌ഫ് അലിഖാന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ- കുറ്റം സമ്മതിച്ചതായി പോലീസ്

മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. മഹാരാഷ്‌ട്രയിലെ താനെയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രതി പിടിയിലായത്. ബിജെ എന്ന മുഹമ്മദ് അലിയാനാണ് പിടിയിലായത്. വിജയ് ദാസ് എന്നുകൂടി പേരുള്ള...
- Advertisement -