Wed, Feb 25, 2026
30 C
Dubai

താമരശ്ശേരിയിൽ മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി; 24-കാരൻ കസ്‌റ്റഡിയിൽ, ലഹരിക്കടിമ

കോഴിക്കോട്: താമരശ്ശേരിയിൽ മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. മകൻ ആഷിഖിനെ (24) പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. മസ്‌തിഷ്‌കാർബുദം ബാധിച്ച സുബൈദ ശസ്‌ത്രക്രിയയ്‌ക്ക്...

‘കൊണ്ടുപോയത് സിപിഎം പ്രവർത്തകർ, കഴുത്തിന് കുത്തിപ്പിടിച്ച് വാഹനത്തിലേക്ക് കയറ്റി, ഭീഷണിപ്പെടുത്തി’

കൂത്താട്ടുകുളം: സിപിഎം കടത്തിക്കൊണ്ടു പോയെന്ന് ആരോപണമുയർന്ന കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ കണ്ടെത്തി. പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയ ശേഷം ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാരീരിക അസ്വസ്‌ഥതകൾ...

പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി; സഞ്‌ജയ്‌ റോയി കുറ്റക്കാരനെന്ന് കോടതി- ശിക്ഷാവിധി തിങ്കളാഴ്‌ച

കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്‌ജയ്‌ റോയി കുറ്റക്കാരനെന്ന് കോടതി. കൊൽക്കത്തയിലെ സീൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി...

ചാംപ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിനെ രോഹിത് നയിക്കും, സഞ്‌ജു ടീമിലില്ല- മുഹമ്മദ് ഷമി തിരിച്ചെത്തി

മുംബൈ: ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ മലയാളി താരം സഞ്‌ജു സാംസൺ ഇല്ല. ഋഷഭ് പന്താണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. കെഎൽ രാഹുലും ടീമിൽ വിക്കറ്റ് കീപ്പറായുണ്ട്....

തുടർന്ന് പഠിക്കണമെന്ന് ഗ്രീഷ്‌മ; പ്രതിക്ക് ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷൻ- ശിക്ഷാവിധി തിങ്കളാഴ്‌ച

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്‌ചത്തേക്ക് മാറ്റി. കോടതിൽ ഇന്ന് അന്തിമവാദം നടന്നു. ഒന്നാംപ്രതി തമിഴ്‌നാട് ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്‌മയും, അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരാണെന്ന്...

പുൽപ്പാറ ഭാഗത്ത് പുലിയുടെ സാന്നിധ്യം; നിരീക്ഷണം ശക്‌തമാക്കി വനംവകുപ്പ്

കൽപ്പറ്റ: എൽസ്‌റ്റൺ എസ്‌റ്റേറ്റിന്റെ പുൽപ്പാറ ഭാഗത്ത് പുലിയുടെ സാന്നിധ്യം. ഒരിടവേളയ്‌ക്ക്‌ ശേഷമാണ് മേഖലയിൽ വീണ്ടും പുലിയെ കാണുന്നത്. ഇന്നലെ അർധരാത്രിയോടെ ആണ് പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്‌ഥരെത്തി പരിശോധന നടത്തുകയാണ്. ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള...

സെയ്‌ഫ് അലിഖാനെ ആക്രമിച്ച പ്രതി മുംബൈ വിട്ടു? അന്വേഷണ സംഘം ഗുജറാത്തിലേക്ക്

മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ശക്‌തമാക്കി പോലീസ്. പ്രതി മുംബൈ വിട്ടതായാണ് സംശയം. ഇയാൾ ഗുജറാത്തിലേക്ക് കടന്നുവെന്നാണ് പോലീസിന്റെ നിഗമനം. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പോലീസ്...

സ്വത്തുതർക്ക കേസിൽ ഗണേഷ് കുമാറിന് ആശ്വാസം; വിൽപ്പത്രത്തിലെ ഒപ്പ് ബാലകൃഷ്‌ണ പിള്ളയുടേത് തന്നെ

തിരുവനന്തപുരം: സഹോദരി ഉഷാ മോഹൻദാസുമായുള്ള സ്വത്തുതർക്ക കേസിൽ മന്ത്രി കെബി ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറൻസിക് റിപ്പോർട്. സ്വത്തുക്കളെല്ലാം കെബി ഗണേഷ് കുമാറിന്റെ പേരിലാക്കിയതിന്റെ വിൽപ്പത്രത്തിലെ ഒപ്പുകളെല്ലാം പിതാവ് ആർ ബാലകൃഷ്‌ണപിള്ളയുടേത് തന്നെയാണെന്ന്...
- Advertisement -