വയനാട് പുനരധിവാസം; ടൗൺഷിപ്പ് നിർമാണം ഊരാളുങ്കലിന് നൽകാൻ സർക്കാർ പരിഗണനയിൽ
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്ക് നൽകുന്നത് സർക്കാർ പരിഗണനയിൽ. കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്‌കോണിനാവും മേൽനോട്ട ചുമതല. അടുത്ത മന്ത്രിസഭാ...
പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്‍മഹത്യ ചെയ്‌തു
കണ്ണൂർ: പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്‍മഹത്യ ചെയ്‌തു. റിസോർട്ടിലെ കെയർടേക്കർ പാലക്കാട് സ്വദേശി പ്രേമാനന്ദനാണ് മരിച്ചത്. റിസോർട്ടിന് തീയിട്ട ശേഷം ഇറങ്ങിയോടി തൊട്ടടുത്തുള്ള പറമ്പിലെ കിണറിൽ തൂങ്ങിമരിക്കുകയായിരുന്നു. കണ്ണൂർ പയ്യാമ്പലത്ത്...
‘ആരിഫ് മുഹമ്മദ് ഖാന്റേത് ഭരണഘടനാ വിരുദ്ധ നിലപാട്, സംഘപരിവാർ അജൻഡ നടപ്പാക്കാൻ ശ്രമം’
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഘപരിവാർ അജൻഡ നടപ്പാക്കാൻ ഗവർണർ ചെയ്‌തുകൊണ്ടിരിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
ഗവർണർ ആരിഫ് മുഹമ്മദ്...
ചോദ്യപേപ്പർ ചോർച്ച; ഷുഹൈബ് വിദേശത്തേക്ക് കടക്കാൻ സാധ്യത- ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി
കോഴിക്കോട്: പത്താം ക്ളാസിലെ കെമിസ്‌ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി.
ചോദ്യം ചെയ്യലിന് ഹാജരാകാൻ...
കാറിടിച്ച് റോഡിൽ വീണു, ലോറി കയറിയിറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
കൊല്ലം: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ വാഹനമിടിച്ച് മരിച്ചു. മുരിക്കുമണ്ണിൽ ഐരക്കുഴി പ്ളാച്ചിറവട്ടത്ത് വീട്ടിൽ ഷൈല ബീവിയാണ് (51) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു....
തുൽക്കറിലെ അഭയാർഥി ക്യാംപിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു
ജറുസലേം: ഇസ്രയേൽ അധിനിവേശ വെസ്‌റ്റ് ബാങ്കിലെ തുൽക്കർ നഗരത്തിന് സമീപമുള്ള അഭയാർഥി ക്യാംപിൽ ക്രിസ്‌മസ് തലേന്ന് സൈന്യം നടത്തിയ ആക്രമണങ്ങളിൽ എട്ട് പലസ്‌തീനികൾ കൊല്ലപ്പെട്ടു. പുലർച്ചെ ഇസ്രയേൽ സേനയുടെ ഷെല്ലാക്രമണത്തിൽ ഖൗല അബ്‌ദോ...
തിരുവല്ലയിൽ കാരൾ സംഘത്തിന് നേരെ ആക്രമണം; സ്‌ത്രീകളടക്കം എട്ടുപേർക്ക് പരിക്ക്
പത്തനംതിട്ട: തിരുവല്ല കുമ്പനാട് കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കുമ്പനാട് എക്‌സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം. തട്ടുകടയിൽ ആഹാരം കഴിച്ചിരുന്നവരുടെ മുഖത്ത് കാരൾ സംഘത്തിന്റെ വെളിച്ചം അടിച്ചതാണ്...
വാട്‍സ് ആപ്, ഗൂഗിൾ പ്ളേ സ്‌റ്റോർ എന്നിവയുടെ നിരോധനം പിൻവലിച്ച് ഇറാൻ
ടെഹ്റാൻ: വാട്‍സ് ആപിന്റേയും ഗൂഗിൾ പ്ളേ സ്‌റ്റോറിന്റെയും നിരോധനം ഔദ്യോഗികമായി പിൻവലിച്ച് ഇറാൻ. പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നാണ് ഇന്റർനെറ്റ് നിയന്ത്രണങ്ങൾ എടുത്തുകളയുമെന്നത്.
ഇന്റർനെറ്റ് നിയന്ത്രണങ്ങൾ...







































