Wed, Feb 25, 2026
30 C
Dubai

പശ്‌ചിമേഷ്യയിൽ യുദ്ധഭീതി; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: പശ്‌ചിമേഷ്യയിൽ യുദ്ധഭീതി വർധിച്ചതോടെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ മുന്നറിയിപ്പ്. ഇന്ത്യക്കാർ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അത്യാവശ്യമല്ലാത്ത എല്ലാ...

സ്വർണത്തിന് ഇന്നും റെക്കോർഡ് വില; ഒറ്റയടിക്ക് 400 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണത്തിന് ഇന്നും റെക്കോർഡ് വില. ഇന്ന് ഒറ്റദിവസം കൊണ്ട് 400 രൂപയാണ് വർധിച്ചത്. മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വർണവിലയാണ് തിരിച്ചുകയറിയത്. പവന് 56,800 എന്ന എക്കാലത്തെയും ഉയർന്ന...

പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കും

മലപ്പുറം: സിപിഎമ്മുമായുളള ഉടക്കിന് പിന്നാലെ, പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്‌ട്രീയ പാർട്ടിയായി മാറും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും അൻവർ വാർത്താ സമ്മേളനത്തിൽ...

പീഡന പരാതി; കേസ് എതിരാകില്ലെന്ന് സൂചന- നിവിൻ പോളി മുൻ‌കൂർ ജാമ്യം തേടില്ല

കൊച്ചി: പീഡന പരാതിയിൽ നടൻ നിവിൻ പോളി മുൻ‌കൂർ ജാമ്യം തേടില്ല. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടർന്ന് എഫ്‌ഐആർ റദ്ദാക്കാൻ അപേക്ഷ നൽകേണ്ടതില്ലെന്നാണ് നിവിന്റെ തീരുമാനം. ദുബായിൽ എത്തിച്ചു പീഡിപ്പിച്ചതായുള്ള നേര്യമംഗലം സ്വദേശിനിയുടെ...

മുഡ അഴിമതി; സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ള പ്ളോട്ടുകൾ തിരിച്ചെടുത്തു

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ള പ്ളോട്ടുകൾ അധികൃതർ തിരിച്ചെടുത്തു. 14 പ്‌ളോട്ടുകളും മുഡ തിരിച്ചെടുക്കാൻ തീരുമാനിച്ചതായി കമ്മീഷണർ അറിയിച്ചു. സിദ്ധരാമയ്യയുടെ ഭാര്യ...

പൂനെയിൽ ഹെലികോപ്‌ടർ തകർന്ന് മൂന്നുമരണം

മുംബൈ: മഹാരാഷ്‌ട്രയിലെ പൂനെയിൽ ഹെലികോപ്‌ടർ തകർന്ന് മൂന്നുമരണം. ഇന്ന് രാവിലെ 6.45നാണ് സംഭവം. പൂനെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്താണ് ഹെലികോപ്‌ടർ തകർന്ന് വീണത്. അപകടത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല. അപകട സമയത്ത് മൂന്നുപേർ...

ജാഫയിൽ മരണം ആറായി; ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ

ജറുസലേം: തെക്കൻ ലബനനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങിയതിന് പിന്നാലെ, തിരിച്ചടിയുമായി ഇറാൻ. ടെൽ അവീവിന് സമീപം ജാഫയിൽ ഇറാൻ നടത്തിയ വെടിവെപ്പിൽ മരണം ആറായി. പത്തുപേർ ഗുരുതര പരിക്കുകളോടെ ചികിൽസയിലാണ്. പ്രത്യാക്രമണത്തിൽ പോലീസ്...

പറയാത്ത കാര്യങ്ങൾ വന്നു, വീഴ്‌ച പറ്റിയെന്ന് പത്രം തന്നെ സമ്മതിച്ചു; മുഖ്യമന്ത്രി

കോഴിക്കോട്: മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട വിവാദ ആരോപണങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പറയാത്ത കാര്യങ്ങളാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 'ദ ഹിന്ദു' പത്രത്തിൽ നൽകിയതെന്നും, വീഴ്‌ച പറ്റിയെന്ന് പത്രം തന്നെ സമ്മതിച്ചുവെന്നും...
- Advertisement -