Wed, Feb 25, 2026
30 C
Dubai

ബലാല്‍സംഗക്കേസ്; സിദ്ദിഖിന്റെ അറസ്‌റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂ ഡെൽഹി: ബലാല്‍സംഗക്കേസില്‍ നടൻ സിദ്ദിഖിന്റെ അറസ്‌റ്റ് തടഞ്ഞ് സുപ്രീം കോടതി. സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ നോട്ടീസയച്ച കോടതി, കക്ഷികളിൽ നിന്ന് മറുപടി ലഭിക്കും വരെ രണ്ടാഴ്‌ചത്തേക്ക് അറസ്‌റ്റ് പാടില്ലെന്ന് വ്യക്‌തമാക്കി....

പ്രായപരിധിയിൽ സ്‌ഥാനമൊഴിയുമോ? പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡപ്രകാരം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്‌ഥാനങ്ങളിൽ നിന്ന് മാറണോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ വ്യക്‌തിക്ക്‌ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ഒരു ഇംഗ്ളീഷ് മാദ്ധ്യമത്തിന് നൽകിയ...

സംസ്‌ഥാനത്ത്‌ അടുത്ത ദിവസം സമ്പൂർണ ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത ദിവസം സമ്പൂർണ ഡ്രൈ ഡേ. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും ഒരുമിച്ച് വരുന്നതിനാൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ രണ്ടു ദിവസത്തേക്ക് അടഞ്ഞുകിടക്കും. സ്‌റ്റോക്കെടുപ്പ് പ്രമാണിച്ച് ഇന്ന് രാത്രി ഏഴ് മണിക്ക്...

ബങ്കറിൽ യോഗം ചേർന്ന് ഹസൻ നസ്‌റല്ല; ചോർത്തിയത് ഇറാൻ പൗരനെന്ന് റിപ്പോർട്

ബെയ്‌റൂട്ട്: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്‌റല്ലയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഹസൻ നസ്‌റല്ല ഉണ്ടായിരുന്ന സ്‌ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്നാണ്...

ഹേമ കമ്മിറ്റി റിപ്പോർട്; ആദ്യകേസ് കോട്ടയത്ത്- പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

കോട്ടയം: മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് പ്രത്യേക അന്വേഷണ സംഘം രജിസ്‌റ്റർ ചെയ്‌തു. സ്വദേശിയായ മേക്കപ്പ് ആർട്ടിസ്‌റ്റ്, മേക്കപ്പ് മാനേജർ സജീവിനെതിരെ...

അൻവറിന്റെ പാർക്കിലെ അനധികൃത തടയണ പൊളിച്ചുനീക്കും; നടപടി തുടങ്ങി പഞ്ചായത്ത്

മലപ്പുറം: ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും പിന്നാലെ മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിലെ പിവി അൻവറിന്റെ ഉടമസ്‌ഥതയിലുള്ള പിവി ആർ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചുനീക്കാൻ നടപടി തുടങ്ങി കൂടരഞ്ഞി പഞ്ചായത്ത്. സിപിഎം ഭരിക്കുന്ന പഞ്ചായത്താണിത്. കാട്ടരുവിയുടെ ഒഴുക്ക്...

മുഖ്യമന്ത്രി തന്നെ കള്ളനാക്കി, സ്വർണക്കടത്തിൽ കസ്‌റ്റംസ്‌-പോലീസ് ഒത്തുകളി; പിവി അൻവർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. നിലമ്പൂരിലെ രാഷ്‌ട്രീയ വിശദീകരണ യോഗത്തിലാണ് പിവി അൻവറിന്റെ വിമർശനം. പോലീസിനെതിരെയും സ്വർണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്നെ...

ഹിസ്ബുല്ല കമാൻഡർ നബീൽ കൗക്കിനെയും വധിച്ചെന്ന് ഇസ്രയേൽ

ബെയ്‌റൂട്ട്: ഹിസ്ബുല്ലയ്‌ക്ക് വീണ്ടും തിരിച്ചടി നൽകി ഇസ്രയേൽ. ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ നേതാക്കളിൽ ഒരാളായ കമാൻഡർ നബീൽ കൗക്കിനെയും വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച ഹിസ്ബുല്ല മേധാവി...
- Advertisement -