Wed, Feb 25, 2026
30 C
Dubai

പ്രവാസികൾക്ക് ആശ്വാസം; വെട്ടിക്കുറച്ച ബാഗേജ് പരിധി പുനഃസ്‌ഥാപിച്ച് എയർ ഇന്ത്യ

അബുദാബി: യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി എയർ ഇന്ത്യ എക്‌സ്‌പ്രസ് തിരുത്തി. സൗജന്യ ബാഗേജ് പരിധി എയർ ഇന്ത്യ പുനഃസ്‌ഥാപിച്ചു. 30 കിലോ സൗജന്യ ബാഗേജ്...

320 രൂപ കൂടി; സംസ്‌ഥാനത്ത്‌ ഇന്ന് റെക്കോർഡ് സ്വർണവില

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ ഇന്നും റെക്കോർഡ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന പവന് ഇന്ന് 320 രൂപ വർധിച്ച് 56,800 രൂപയായി. ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കാണ് ഇത്. ഗ്രാമിന് 40 രൂപ വർധിച്ച്...

അൻവർ പുറത്തേക്ക്? ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി; ഡെൽഹിയിൽ നിർണായക യോഗം

കൊച്ചി: പിവി അൻവർ എംഎൽഎ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ എന്താണ് അതിന് പിന്നിലെന്ന് സംശയം ഉണ്ടായിരുന്നു. പൂർണമായും എൽഡിഎഫിനെയും സർക്കാരിനെയും അപകടപ്പെടുത്താനുള്ള...

സിദ്ദിഖിനായി വലവിരിച്ച് പോലീസ്; മാദ്ധ്യമങ്ങളിൽ ലുക്ക്‌ഔട്ട് നോട്ടീസ്

തിരുവനന്തപുരം: ബലാൽസംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ അറസ്‌റ്റ്‌ ചെയ്യാനായി ശ്രമം ശക്‌തമാക്കി പോലീസ്. സിദ്ദിഖിനായി മാദ്ധ്യമങ്ങളിൽ അടക്കം ലുക്ക്‌ഔട്ട് നോട്ടീസ് അന്വേഷണ സംഘം പുറത്തിറക്കി. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ളീഷ്...

സംസ്‌ഥാനത്ത്‌ വീണ്ടും എംപോക്‌സ്‌; എറണാകുളം സ്വദേശിക്ക് രോഗം

കൊച്ചി: സംസ്‌ഥാനത്ത്‌ വീണ്ടും ഒരാൾക്ക് കൂടി എംപോക്‌സ്‌ സ്‌ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. വിദേശത്ത് നിന്നുവന്ന യുവാവിനാണ് രോഗം സ്‌ഥിരീകരിച്ചത്‌. നേരത്തെ, യുഎഇയിൽ നിന്ന്...

അർജുന്റെ മൃതദേഹം ഇന്ന് കുടുംബത്തിന് കൈമാറും; ഡിഎൻഎ ഫലത്തിന് ശേഷം

ബെംഗളൂരു: കർണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ ഇന്ന് വൈകിട്ടോടെ കുടുംബത്തിന് കൈമാറും. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് കൈമാറുക. അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ...

ബിഹാറിൽ ഉൽസവ സ്‌നാനത്തിൽ മുങ്ങിമരിച്ചവരുടെ എണ്ണം 46 ആയി

പട്‌ന: ബിഹാറിൽ ജിതിയ ഉൽസവ സ്‌നാനത്തിനിടെdrowning നദികളിലും കുളങ്ങളിലും മുങ്ങി മരിച്ചവരുടെ എണ്ണം 46 ആയി. ഇതിൽ 37 കുട്ടികളും ഉൾപ്പെടും. 43 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കനത്ത മഴ കാരണം നദികളും കുളങ്ങളും കരകവിഞ്ഞിട്ടും...

എന്റെ രാജി പ്രതീക്ഷിക്കണ്ട; ഇടതിനെതിരെ തീക്കാറ്റായി പിവി അൻവർ

മലപ്പുറം: ഇടതിനെതിരെ തീക്കാറ്റായി ആഞ്ഞടിച്ച് പിവി അൻവർ. മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമര്‍ശനവുമായി അന്‍വര്‍. പി. ശശിയെ കാട്ടുകള്ളന്‍ എന്ന് അഭിസംബോധന ചെയ്‌ത അൻവർ ശശിതന്നെയാണ്...
- Advertisement -