Wed, Feb 25, 2026
30 C
Dubai

കൂടിക്കാഴ്‌ചാ വിവരങ്ങൾ ചോർത്തിയതാര്? അന്വേഷണം നടത്താൻ ആർഎസ്എസ്

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ വിവരങ്ങൾ ചോർന്നതിൽ സംഘടനയ്‌ക്ക് അതൃപ്‌തി ഉള്ളതായി റിപ്പോർട്. മുതിർന്ന നേതാവും ജനറൽ സെക്രട്ടറിയുമായ ദത്താത്രേയ ഹൊസബാളെയെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിലും ആർഎസ്എസ്...

ഹേമ കമ്മിറ്റി റിപ്പോർട്; ഹരജികൾ നാളെ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ നാളെ പരിഗണിക്കും. രണ്ടംഗ പ്രത്യേക ഡിവിഷൻ ബെഞ്ചായിരിക്കും നാളെ രാവിലെ 10.15ന് ഹരജികൾ പരിഗണിക്കുക. ജസ്‌റ്റിസുമാരായ എകെ ജയശങ്കർ നമ്പ്യാർ, സിഎസ് സുധ എന്നിവർ...

അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് ഉടൻ; അന്തിമവാദം തുടങ്ങി

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് ഉടൻ ഉണ്ടാവുമെന്ന് സൂചന. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദ് ചെയ്‌ത്‌ കോടതി ഉത്തരവ്...

മാമി തിരോധനക്കേസ്; അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്- മകളുടെ മൊഴിയെടുത്തു

കോഴിക്കോട്: മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം വെള്ളിമാടുകുന്നിലെ മാമിയുടെ വീട്ടിലെത്തി മകൾ അദീബ നൈനയുടെ മൊഴി രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച്...

ഇന്ത്യയിൽ എം പോക്‌സ് സ്‌ഥിരീകരിച്ചു; ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: ഇന്ത്യയിൽ മങ്കി പോക്‌സ് (കുരങ്ങുപനി) രോഗബാധ സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഡെൽഹിയിൽ നിരീക്ഷണത്തിൽ ആയിരുന്ന യുവാവിനാണ് രോഗം കണ്ടെത്തിയത്. വെസ്‌റ്റ് ആഫ്രിക്കൻ ക്ളേഡ് 2 ടൈപ്പ് എംപോക്‌സാണ് സ്‌ഥിരീകരിച്ചത്‌. അതേസമയം, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച...

അബുദാബി കിരീടാവകാശി ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദർശനത്തിനായി ആദ്യമായി ഇന്ത്യയിൽ എത്തിയതായിരുന്നു ഷെയ്ഖ് ഖാലിദ്. വിവിധ മേഖലകളിൽ...

‘ആർഎസ്എസിനെ മനസിലാക്കാൻ രാഹുലിന് ഈ ജൻമം മതിയാകില്ല’; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: ഇന്ത്യയെ ആക്ഷേപിക്കാനാണ് രാഹുൽ ഗാന്ധി വിദേശയാത്ര നടത്തുന്നതെന്ന് ബിജെപി. യുഎസ് പര്യടനം നടത്തുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങാണ് രംഗത്തെത്തിയത്. ആർഎസ്എസിനെതിരായ പരാമർശത്തിന്റെ പേരിലാണ്...

കേരളത്തിൽ മിക്കയിടത്തും മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ മിക്കയിടത്തും ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...
- Advertisement -