Wed, Feb 25, 2026
30 C
Dubai

നാടകകൃത്തും മനുഷ്യാവകാശ പ്രവർത്തകനുമായ കനവ് ബേബി അന്തരിച്ചു

കൽപ്പറ്റ: നാടകകൃത്തും നോവലിസ്‌റ്റും സാംസ്‌കാരിക പ്രവർത്തകനുമായ കനവ് ബേബിയെന്ന കെജെ ബേബി (70) അന്തരിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ വയനാട് നടവയലിലെ വീടിനോട് ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാക്ക വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി...

‘കേസ് അട്ടിമറിക്കപ്പെടും’; മുകേഷിന്റെ ജാമ്യാപേക്ഷക്കെതിരെ പോലീസ് കോടതിയിലേക്ക്

കൊച്ചി: നടിയുടെ ലൈംഗികപീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻ‌കൂർ ജാമ്യാപേക്ഷക്കെതിരെ സത്യവാങ്മൂലം നൽകാൻ പോലീസ്. ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് അന്വേഷണം സംഘം നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സത്യവാങ്മൂലം നൽകും. മുകേഷിനെ...

വടക്കൻ കേരളത്തിൽ മഴ ശക്‌തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ ശക്‌തമാകും. അഞ്ച് ജില്ലകളിൽ ഇന്ന് അതിശക്‌ത മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, വയനാട്,...

‘ചാർമിള വഴങ്ങുമോയെന്ന് ഹരിഹരൻ ചോദിച്ചു, ഇല്ലെന്ന് പറഞ്ഞപ്പോൾ സിനിമയിൽ നിന്ന് ഒഴിവാക്കി’

ചെന്നൈ: സംവിധായകൻ ഹരിഹരനെതിരെ നടി ചാർമിള ഉന്നയിച്ച ആരോപണങ്ങൾ ശരിവെച്ച് നടനും സുഹൃത്തുമായ വിഷ്‌ണു. ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്‌ണു വെളിപ്പെടുത്തി. ചാർമിള നടത്തിയ വെളിപ്പെടുത്തൽ സ്‌ഥിരീകരിക്കുന്നതാണ്...

ബസിൽ വെച്ച് കണ്ടക്‌ടറെ കുത്തിക്കൊന്ന കേസ്; പ്രതി പിടിയിൽ

കൊച്ചി: കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ വെച്ച് കണ്ടക്‌ടറെ കുത്തിക്കൊന്ന പ്രതി പിടിയിൽ. കളമശേരി സ്വദേശി മിനൂപ് ബിജുവിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട ഇയാളെ ആലുവ മുട്ടത്ത് നിന്നാണ് പോലീസ്...

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് ഒക്‌ടോബർ അഞ്ചിന്

ന്യൂഡെൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതിയിൽ മാറ്റം. വോട്ടെടുപ്പ് ഒക്‌ടോബർ അഞ്ചിലേക്ക് മാറ്റി. ഒക്‌ടോബർ ഒന്നിന് നടത്താനായിരുന്നു നേരത്തെ നിശ്‌ചയിച്ചിരുന്നത്. എന്നാൽ, ബിഷ്‌ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് തീയതി മാറ്റിയത്. വോട്ടെണ്ണൽ...

ലൈംഗികപീഡന കേസ്; മുകേഷിന്റെ വീട്ടിൽ പരാതിക്കാരിയുമായി തെളിവെടുപ്പ്

തിരുവനന്തപുരം: നടിയുടെ ലൈംഗികപീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന്റെ വീട്ടിൽ അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്. കൊച്ചി മരടിലെ വീട്ടിലാണ് തെളിവെടുപ്പ്. മുകേഷിനെതിരെ ലൈംഗികാതിക്രമം ഉന്നയിച്ച പരാതിക്കാരിയെ വീട്ടിലെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. അന്വേഷണ സംഘം...

ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡനം; മന്ത്രവാദിക്ക് 52 വർഷം തടവും പിഴയും

കണ്ണൂർ: തളിപ്പറമ്പിൽ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിയായ 54 വയസുകാരന് 52 വർഷം തടവും പിഴയും വിധിച്ചു. തളിപ്പറമ്പ് ബദ്‌രിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ തുന്തകാച്ചി മീത്തലെ...
- Advertisement -