പെൺകുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു; അന്വേഷണം ചെന്നൈയിലേക്കും
തിരുവനന്തപുരം: അസം സ്വദേശിയായ 13 വയസുകാരിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു. പെൺകുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തുകയാണ്. കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരനിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. കുട്ടി ഈ സഹോദരനെ ബന്ധപ്പെട്ടിട്ടുണ്ടോ...
കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം; ട്രെയിനുകൾ വൈകിയോടുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പുലർച്ചെയുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം. ശക്‌തമായ കാറ്റിലും മഴയിലും ട്രാക്കുകളിൽ മരം വീണതിനാൽ ട്രെയിനുകൾ വൈകിയോടുകയാണ്. ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം തിരുവനന്തപുരം ഭാഗത്തേക്കുമുള്ള ട്രെയിനുകളാണ്...
13 വയസുകാരിക്കായി വ്യാപക തിരച്ചിൽ; കന്യാകുമാരിയിൽ കണ്ടെന്ന് ഓട്ടോ ഡ്രൈവർമാർ
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിക്കായി വ്യാപക തിരച്ചിൽ തുടരുന്നു. പെൺകുട്ടിയെ കാണാതായിട്ട് 21 മണിക്കൂർ പിന്നിട്ട സാഹചര്യത്തിൽ കേരള പോലീസ് തമിഴ്‌നാട്ടിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പെൺകുട്ടി കന്യാകുമാരിയിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു....
മൂന്നുനില വീട്, ആഡംബര കാറുകൾ; സ്വർണവുമായി മുങ്ങിയ മുൻ മാനേജർ റിമാൻഡിൽ
വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജറും 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങിയ പ്രതിയുമായ മധ ജയകുമാർ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പോലീസ്. 26.24...
ഓണക്കാല തിരക്ക്; തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് പരിഗണിച്ചു തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ. 16 തേഡ് എസി കൊച്ചുകളുള്ള ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരു എസ്എംവിടി സ്‌റ്റേഷനിലേക്കാകും സർവീസ്...
ഇരയ്‌ക്ക് പിന്തുണ, വേട്ടക്കാരോട് പോരാട്ടം; റിപ്പോർട് പൂഴ്‌ത്തിവെച്ചിട്ടില്ല- മുഖ്യമന്ത്രി
തിരുവനന്തപുരം: സിനിമയിലെ തെറ്റായ പ്രവണതകൾക്കെതിരെ ശക്‌തമായ മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന്റെ പശ്‌ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സിനിമാ...
ഒരു പ്രമുഖ നടൻ മുറിയിലേക്ക് വിളിപ്പിച്ചു, പേര് ഇപ്പോൾ വെളിപ്പെടുത്തില്ല; സോണിയ തിലകൻ
തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ. സിനിമയിൽ വലിയ സ്വാധീനമുള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് സോണിയ...
നാലരവർഷം റിപ്പോർട്ടിൽ സർക്കാർ അടയിരുന്നു, രഹസ്യം മുഖ്യമന്ത്രി വെളിപ്പെടുത്തണം; കെ മുരളീധരൻ
തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടാൻ വൈകിയതിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നാലര വർഷം ഹേമ കമ്മിറ്റി റിപ്പോർട്ടിന്...









































