ശക്‌തമായ മഴ, ഓറഞ്ച് അലർട്; കോട്ടയത്തും ദേവികുളത്തും ഇന്ന് സ്‌കൂളുകൾക്ക് അവധി
കോട്ടയം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. മധ്യകേരളത്തിലാണ് കനത്ത മഴ പെയ്യുന്നത്. മഴക്കൊപ്പം മിക്കയിടങ്ങളിലും ശക്‌തമായ കാറ്റും വീശുന്നുണ്ട്. കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി...
കേരളാ ബാങ്കിനെ ‘സി’ ക്ളാസ് പട്ടികയിലേക്ക് തരംതാഴ്‌ത്തി; വായ്‌പാ വിതരണത്തിലും നിയന്ത്രണം
തിരുവനന്തപുരം: കേരളാ ബാങ്കിനെ 'സി' ക്ളാസ് പട്ടികയിലേക്ക് തരംതാഴ്‌ത്തി റിസർവ് ബാങ്ക്. നബാർഡിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് റിസർവ് ബാങ്കിന്റെ നടപടി. വായ്‌പാ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയ്‌ക്ക്...
മഴ ശക്‌തം; ഇടുക്കി, എറണാകുളം ജില്ലകളിൽ രാത്രിയാത്രാ നിരോധനം- മൂന്നാറിൽ മണ്ണിടിഞ്ഞ് വീണ് സ്‌ത്രീ...
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്‌ടർ ഷീബ ജോർജ് ഉത്തരവിറക്കി. ഇന്ന് രാത്രി ഏഴ് മുതൽ നാളെ രാവിലെ ആറുവരെയാണ് നിരോധനം. മണ്ണിടിച്ചിൽ...
തലപ്പുഴയിൽ കുഴിച്ചിട്ട നിലയിൽ സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തി
മാനന്തവാടി: തലപ്പുഴയിൽ കുഴിച്ചിട്ട നിലയിൽ സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തി. തലപ്പുഴ മക്കിമല കൊടക്കാട് വനമേഖലയിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് വനംവകുപ്പ് നടത്തിയ പരിശോധനയിൽ സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. തുടർന്ന് പോലീസും തണ്ടർബോൾട്ടും സ്‌ഥലത്തെത്തി പരിശോധന...
സംസ്‌ഥാനത്ത് കനത്ത മഴ; മുന്നറിയിപ്പിൽ മാറ്റം- മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ തുടരുന്നു. ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ...
പ്രായം വെറുമൊരു നമ്പർ മാത്രം; സൗന്ദര്യ മൽസരത്തിൽ തിളങ്ങി 71-കാരി
പ്രായം വെറുമൊരു നമ്പർ മാത്രമെന്ന് തെളിയിക്കുകയാണ് അമേരിക്കയിൽ നിന്നുള്ള ഒരു 71-കാരി. അമേരിക്കയിലെ സൗന്ദര്യ മൽസരത്തിൽ പങ്കെടുത്താണ് മരീസ തേജോ എന്ന 71കാരി ഇന്ന് വാർത്തകളിൽ ഇടം നേടുന്നത്. പ്രായമായെന്ന് പറഞ്ഞ് വീടിന്റെ...
അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു
ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്ന് കോടതി...
കടുപ്പിച്ച് പ്രതിപക്ഷം; ലോക്‌സഭാ സ്‌പീക്കർ സ്‌ഥാനത്തേക്ക് തിരഞ്ഞെടുപ്പ്
ന്യൂഡെൽഹി: ലോക്‌സഭാ സ്‌പീക്കർ സ്‌ഥാനത്തേക്ക് ആരെന്നതിൽ സമവായമായില്ല. എൻഡിഎ സ്‌ഥാനാർഥിയായി ഓം ബിർലയും ഇന്ത്യ സഖ്യത്തിന് വേണ്ടി കൊടിക്കുന്നിൽ സുരേഷും സ്‌പീക്കർ സ്‌ഥാനത്തിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയോടെ നാമനിർദ്ദേശം നൽകാനുള്ള...









































