Sat, Mar 21, 2026
25.5 C
Dubai

കടുപ്പിച്ച് പ്രതിപക്ഷം; ലോക്‌സഭാ സ്‌പീക്കർ സ്‌ഥാനത്തേക്ക് തിരഞ്ഞെടുപ്പ്

ന്യൂഡെൽഹി: ലോക്‌സഭാ സ്‌പീക്കർ സ്‌ഥാനത്തേക്ക്‌ ആരെന്നതിൽ സമവായമായില്ല. എൻഡിഎ സ്‌ഥാനാർഥിയായി ഓം ബിർലയും ഇന്ത്യ സഖ്യത്തിന് വേണ്ടി കൊടിക്കുന്നിൽ സുരേഷും സ്‌പീക്കർ സ്‌ഥാനത്തിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയോടെ നാമനിർദ്ദേശം നൽകാനുള്ള...

ബംഗ്ളാദേശിനെ തോൽപ്പിച്ച് അഫ്‌ഗാൻ ട്വിന്റി20 ലോകകപ്പ് സെമിയിൽ; ഇത് ചരിത്രം

കിങ്‌സ്‌ടൗൺ: ചരിത്രത്തിൽ ആദ്യമായി അഫ്‌ഗാനിസ്‌ഥാൻ ട്വിന്റി20 ലോകകപ്പ് സെമിയിൽ. ബംഗ്ളാദേശിനെതിരെ എട്ട് റൺസ് വിജയമാണ് അഫ്‌ഗാനിസ്‌ഥാൻ നേടിയത്. ഇതോടെ, ഒന്നാം ഗ്രൂപ്പിൽ നിന്നും രണ്ടാം സ്‌ഥാനക്കാരായി അഫ്‌ഗാനിസ്‌ഥാൻ സെമിയിലെത്തി. ഓസ്ട്രേലിയ പുറത്തായി. ജയത്തോടെ...

കോഴിക്കോട്ട് 13കാരി മരിച്ചത് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച്; വീണ്ടും ആശങ്ക

കോഴിക്കോട്: കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിയുടെ മരണം അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചെന്ന് സ്‌ഥിരീകരിച്ചു. പെൺകുട്ടിയുടെ പരിശോധനാ ഫലം വന്നപ്പോഴാണ് രോഗം സ്‌ഥിരീകരിച്ചത്‌. ജൂൺ 12നാണ് കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണ...

അഞ്ചുവർഷത്തെ ജയിൽവാസം; വിക്കിലീക്‌സ് സ്‌ഥാപകൻ ജൂലിയൻ അസാൻജിന് ജാമ്യം

ലണ്ടൻ: അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ ജയിലിലായിരുന്ന വിക്കിലീക്‌സ് സ്‌ഥാപകൻ ജൂലിയൻ അസാൻജിന് യുഎസ് ജാമ്യം അനുവദിച്ചു. അഞ്ചുവർഷത്തോളമാണ് ജൂലിയൻ അസാൻജ് ജയിലിൽ കഴിഞ്ഞത്. ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക്...

കൊച്ചുവേളിയിൽ പ്‌ളാസ്‌റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം; തീ നിയന്ത്രണവിധേയം

തിരുവനന്തപുരം: കൊച്ചുവേളിയിൽ പ്‌ളാസ്‌റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം. സൂര്യ പാക്ക് എന്ന ഗോഡൗണിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. 12 യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്...

കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: സംസ്‌ഥാന അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശി ദീപുവാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. തമിഴ്‌നാട് പോലീസിന്റെ പട്രോളിങ്ങിനിടെ കഴുത്തറുത്ത നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി...

25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഒഴിവാക്കി

തിരുവനന്തപുരം: 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഒഴിവാക്കി ധനവകുപ്പ്. ട്രഷറി വേയ്‌സ് ആൻഡ് മീൻസ് പരിധി ഉയർത്തുകയായിരുന്നു. 25 ലക്ഷം വരെയുള്ള എല്ലാ ബില്ലുകളും മാറി നൽകാൻ ട്രഷറി...

നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദിയല്ല; നഷ്‌ടപരിഹാരം നൽകാനാവില്ലെന്ന് എയർ ഇന്ത്യ  

തിരുവനന്തപുരം: മസ്‌കത്തിൽ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദി കമ്പനി അല്ലെന്ന് അറിയിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌. കുടുംബത്തിന് നഷ്‌ടപരിഹാരം നൽകാൻ കഴിയില്ലെന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ ഇ-മെയിൽ സന്ദേശം വഴി...
- Advertisement -