Sun, Mar 22, 2026
24 C
Dubai

‘സംസ്‌ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്’; സർക്കാരിന് ഹൈക്കോടതി വിമർശനം

കൊച്ചി: സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേസുകളുടെ നടത്തിപ്പിൽ സർക്കാർ ഉദാസീനത കാണിക്കുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്‌ഥാനത്തെ പരമോന്നത കോടതിയോട് സർക്കാർ അനാദരവ് കാണിക്കുന്നുവെന്നും, കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ അഭിഭാഷകർ...

കെപിസിസി- യുഡിഎഫ് നേതൃയോഗങ്ങൾ ഇന്ന്; കെ മുരളീധരൻ വിട്ടുനിൽക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന കെപിസിസി- യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്ന് കെ മുരളീധരൻ വിട്ടുനിൽക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് ചേരുന്നത്. മുരളീധരൻ തിരുവനന്തപുരത്ത് തുടരുന്നുണ്ടെങ്കിലും അദ്ദേഹം യോഗത്തിൽ...

പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; എസ്‌ഐക്ക് പരിക്ക്

പാലക്കാട്: പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. ശ്രീകൃഷ്‌ണപുരം സ്‌റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന എസ്ഐക്കും വാഹനം ഓടിച്ചിരുന്ന സിപിഒയ്‌ക്കും പരിക്കേറ്റു. എസ്‌ഐ ശിവദാസൻ, സിപിഒ ഷെമീർ എന്നിവർക്കാണ് പരിക്കേറ്റത്. പാലക്കാട്...

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മരണസഖ്യ 33 ആയി- ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. നൂറിലേറെ പേർ ചികിൽസയിലാണ്. പലരുടെയും നില അതീവ ഗുരുതരമാണ്. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു....

തിരുവനന്തപുരം- ബെംഗളൂരു ബസുകൾ തടഞ്ഞ് തമിഴ്‌നാട്; യാത്രക്കാരെ ഇറക്കിവിട്ടു

തിരുവനന്തപുരം: നികുതിയെ ചൊല്ലിയുള്ള തർക്കത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലൂടെയുള്ള അന്തർസംസ്‌ഥാന ബസ് യാത്രാ പ്രശ്‌നം രൂക്ഷമാകുന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസുകൾ തമിഴ്‌നാട് തടഞ്ഞു. ഇന്നലെ അർധരാത്രിയാണ് സംഭവം. തമിഴ്‌നാട് നാഗർകോവിൽ ഭാഗത്തായാണ്...

തമിഴ്‌നാട് വ്യാജമദ്യ ദുരന്തം; മരണസഖ്യ 13 ആയി- ഒരാൾ അറസ്‌റ്റിൽ

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. കള്ളക്കുറിച്ചി മെഡിക്കൽ കോളേജ്, പോണ്ടിച്ചേരി ജിപ്മെർ, സേലം എന്നീ ആശുപത്രികളിലായി നാൽപ്പതോളം പേർ ചികിൽസയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ്...

മിതാലി രാജിനൊപ്പമെത്തി സ്‌മൃതി മന്ധാന; സെഞ്ചുറിയിൽ നേട്ടവുമായി താരം

ബെംഗളൂരു: ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യയുടെ സ്‌മൃതി മന്ധാന. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരമെന്ന നേട്ടമാണ് സ്‌മൃതി മന്ധാന സ്വന്തമാക്കിയത്. മിതാലി രാജിനായിരുന്നു...

നിഗൂഢതകൾ ഒളിപ്പിച്ച് ‘ഉള്ളൊഴുക്ക്’; ജൂൺ 21ന് തിയേറ്ററിലേക്ക്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ക്രിസ്‌റ്റോ ടോമിയുടെ 'ഉള്ളൊഴുക്ക്'. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ചിത്രത്തിന്റെ ട്രെയിലറും പോസ്‌റ്ററുകളുമെല്ലാം പ്രേക്ഷകർ കൈയടിച്ച് ഏറ്റെടുത്തതാണ്. മലയാളത്തിലെ എക്കാലത്തെയും വിജയനായിക ഉർവശിയും, തൊട്ടതെല്ലാം മികച്ചതാക്കിയ പാർവതി തിരുവോത്തും...
- Advertisement -