Mon, Mar 23, 2026
25.7 C
Dubai

കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു; കേരളത്തിൽ ബലി പെരുന്നാൾ 17ന്

കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്‌ഥാനത്തിൽ കേരളത്തിൽ ബലി പെരുന്നാൾ ഈ മാസം 17ന്. നാളെ (ശനിയാഴ്‌ച) ദുൽഹജ് ഒന്നും ജൂൺ 17 തിങ്കളാഴ്‌ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്‌ത കേരള...

തൃശൂർ ഡിസിസിയിൽ ചേരിതിരിഞ്ഞ് സംഘർഷം; മുരളീധരന്റെ അനുയായിക്ക് മർദ്ദനമേറ്റു

തൃശൂർ: തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം. കെ മുരളീധരന്റെ അനുയായിക്ക് മർദ്ദനമേറ്റു. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയ്‌ക്കാണ്‌ മർദ്ദനമേറ്റത്. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരും അനുകൂലികളും ചേർന്നാണ്...

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; പ്രധാന പ്രതികളിൽ ഒരാൾകൂടി പിടിയിൽ

കാസർഗോഡ്: കാറഡുക്ക സൊസൈറ്റി തട്ടിപ്പിൽ പ്രധാന പ്രതികളിൽ ഒരാൾകൂടി പിടിയിൽ. കോഴിക്കോട് അരക്കിണർ സ്വദേശി വി നബീൽ ആണ് പിടിയിലായത്. രണ്ടുകോടിയോളം രൂപ ഇയാളുടെ അക്കൗണ്ടിൽ എത്തിയതായാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇന്ന്...

പണം നൽകാത്തത് ചോദ്യം ചെയ്‌തു; ഹോട്ടലിൽ അതിക്രമം കാണിച്ച എസ്ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട്: ജില്ലയിലെ ബാലുശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐയെ സസ്‌പെൻഡ് ചെയ്‌തു. ബാലുശേരി സ്‌റ്റേഷനിലെ എസ്‌ഐ എ. രാധാകൃഷ്‌ണനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. ഭക്ഷണം പാഴ്‌സൽ വാങ്ങിയ ശേഷം പണം നൽകാത്തത് ചോദ്യം...

വ്‌ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം; എംവിഡിയോട് ഹൈക്കോടതി

കൊച്ചി: വാഹനത്തിന് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്കിടയിൽ വ്‌ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി ഹൈക്കോടതി. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ...

ഒറ്റകൈയിൽ പിടിച്ചു കയറ്റിയത് ജീവിതത്തിലേക്ക്; സൂപ്പർ ഹീറോയായി ബിജിത്ത്

ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് വീഴാൻ തുടങ്ങിയ യാത്രക്കാരനെ ഒറ്റകൈ കൊണ്ട് ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ കണ്ടക്‌ടറുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായത് നിമിഷനേരം കൊണ്ടാണ്. കൊല്ലം കാരാളിമുക്കിൽ വ്യാഴാഴ്‌ച നടന്ന സംഭവത്തിന്റെ...

കോഴിക്കോട് കോന്നാട് ബീച്ചിൽ കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു

കോഴിക്കോട്: ജില്ലയിലെ കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു. ഒരാൾ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. തീപിടിച്ചതോടെ കാർ നിർത്തിയപ്പോൾ...

മോദിയെ എൻഡിയെ നേതാവായി തിരഞ്ഞെടുത്തു; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും

ന്യൂഡെൽഹി: കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ തുടരുന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ നരേന്ദ്രമോദിയെ എൻഡിയെ നേതാവായി അംഗീകരിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങാണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. ബിജെപിയുടെ മുതിർന്ന നേതാക്കളായ...
- Advertisement -