Tue, Mar 24, 2026
22.3 C
Dubai

അടുത്ത ഏഴ് ദിവസം വ്യാപക മഴ; അഞ്ചുജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്തിനരികെ തെക്ക്-കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി- വോട്ടെണ്ണൽ നാലിന്

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി മൽസരിക്കുന്ന ഉത്തർപ്രദേശിലെ വാരാണസി ഉൾപ്പടെ ഏഴ് സംസ്‌ഥാനങ്ങളിലെ 57 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഒഡിഷയിലെ 42ഉം ഹിമാചലിലെ ആറും നിയമസഭാ സീറ്റുകളിലേക്കുള്ള...

കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നിട്ടില്ല, വാക്കുകൾ വളച്ചൊടിച്ചു; ഡികെ ശിവകുമാർ

ബെംഗളൂരു: തന്നെയും കർണാടക സർക്കാരിനെയും താഴെയിറക്കാൻ കർണാടകത്തിൽ നിന്നുള്ളവർ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ മൃഗബലി നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നിട്ടില്ലെന്നും തന്റെ വാക്കുകൾ...

ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിലും; രാത്രിയാത്ര നിരോധിച്ചു- മറ്റു ജില്ലകളിലും മുന്നറിയിപ്പ്

തൊടുപുഴ: കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ചു ജില്ലാ കളക്‌ടർ ഉത്തരവിട്ടു. ജില്ലയിലെ മുഴുവൻ ഇടങ്ങളിലും രാത്രിയാത്രക്ക് നിരോധനമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ...

ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്തു; പോലീസുകാരൻ കസ്‌റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്ത് പോലീസ് ഉദ്യോഗസ്‌ഥൻ. ഭക്ഷ്യവിഷബാധ ആരോപിച്ചായിരുന്നു ആക്രമണം. ആലപ്പുഴയിലെ കളർകോടുള്ള അഹലൻ എന്ന കുഴിമന്തിക്കടയാണ് ചങ്ങനാശേരി സ്‌റ്റേഷനിലെ സിപിഒ ആയ ജോസഫ് അടിച്ചു തകർത്തത്. ഇന്ന് വൈകിട്ട്...

ഉഷ്‌ണതരംഗം; ബിഹാറിൽ 18 മരണം- പത്ത് പേർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ

പട്‌ന: ബിഹാറിൽ കൊടുംചൂടിൽ സൂര്യാഘാതമേറ്റുള്ള മരണസംഘ്യ ഉയരുന്നു. 48 മണിക്കൂറിനുള്ളിൽ 18 പേരാണ് ബിഹാറിൽ മരിച്ചത്. ഇതിൽ പത്ത് പേർ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്‌ഥരാണ്. റോഹ്താസിൽ 11, ഭോജ്‌പുരിൽ 6, ബക്‌സറിൽ 1...

ലോക്കോ പൈലറ്റുമാർ നാളെ മുതൽ സമരത്തിലേക്ക്; സർവീസുകളെ ബാധിക്കില്ല

തിരുവനന്തപുരം: ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള ലോക്കോ പൈലറ്റുമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നാളെ മുതൽ അനിശ്‌ചിതകാല സമരം തുടങ്ങും. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്‌റ്റാഫ്‌ അസോസിയേഷനാണ് സമരത്തിന് നേതൃത്വം നൽകുന്നത്. വിവിധ...

‘കേരളത്തിൽ നടക്കാൻ സാധ്യതയില്ല’; ഡികെ ശിവകുമാറിന്റെ ആരോപണം തള്ളി മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം നിഷേധിച്ചു ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് മന്ത്രി...
- Advertisement -