Thu, Jan 29, 2026
20 C
Dubai

നടിയെ ആക്രമിച്ച കേസ്; ഡിസംബർ എട്ടിന് വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി പറയും. കേസിലെ ഒന്നാം പ്രതി എൻഎസ് സുനിൽ (പൾസർ സുനി) അടക്കം ഒമ്പത് പ്രതികളാണ് വിചാരണ നേരിട്ടത്. നടൻ ദിലീപ് കേസിലെ എട്ടാം...

തട്ടിയത് 66 ലക്ഷം രൂപ; ആഡംബര ജീവിതത്തിന് ഉപയോഗിച്ചു, കേസിൽ നാല് പ്രതികൾ

തിരുവനന്തപുരം: നടൻ ജി കൃഷ്‌ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‌ണയുടെ സ്‌ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. സ്‌ഥാപനത്തിലെ വനിതാ ജീവനക്കാർ 66 ലക്ഷം രൂപ തട്ടിയെടുത്തെടുത്തെന്നാണ്...

ഡെൽഹി സ്‌ഫോടനം; നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും മാറ്റിവെച്ചു

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്താനായി ഈവർഷം അവസാനം നിശ്‌ചയിച്ചിരുന്ന യാത്രയാണ് സുരക്ഷാ കാരണങ്ങളെ തുടർന്ന് മാറ്റിയത്. ഡെൽഹി സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌...

മലപ്പുറം പൂക്കോട്ടൂരിൽ അനുജനെ ജ്യേഷ്‌ഠൻ കുത്തിക്കൊന്നു

മഞ്ചേരി: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ അനുജനെ ജ്യേഷ്‌ഠൻ കുത്തിക്കൊന്നു. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) പോലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ 4.30ന് ആയിരുന്നു സംഭവം....

അഫ്‌ഗാനിൽ വീണ്ടും പാക്ക് വ്യോമാക്രമണം; ഒമ്പത് കുട്ടികളടക്കം പത്തുപേർ കൊല്ലപ്പെട്ടു

കാബൂൾ: വെടിനിർത്തൽ ധാരണ ലംഘിച്ച് അഫ്‌ഗാനിസ്‌ഥാനിൽ വ്യോമാക്രമണം നടത്തി പാക്കിസ്‌ഥാൻ. തിങ്കളാഴ്‌ച രാത്രിയിൽ നടന്ന ആക്രമണത്തിൽ ഒമ്പത് കുട്ടികളടക്കം പത്തുപേർ കൊല്ലപ്പെട്ടു. പാക്കിസ്‌ഥാൻ- അഫ്‌ഗാനിസ്‌ഥാൻ അതിർത്തിയിലുള്ള പക്‌തിക, കുനാർ എന്നീ മേഖലയിലാണ് പാക്കിസ്‌ഥാൻ...

എത്യോപ്യയിലെ അഗ്‌നിപർവത സ്‍ഫോടനം; വ്യോമഗതാഗതം ആശങ്കയിൽ

ന്യൂഡെൽഹി: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്‌നിപർവതം പൊട്ടിത്തെറിച്ചത് മൂലമുണ്ടായ ചാരവും പൊടിപടലങ്ങളും ഉത്തരേന്ത്യൻ ആകാശത്ത് പടരുന്നത് വ്യോമഗതാഗതത്തിന് ആശങ്ക സൃഷ്‌ടിക്കുന്നു. ഡെൽഹി, ഹരിയാന, സമീപത്തുള്ള ഉത്തർപ്രദേശ് മേഖല എന്നിവയ്‌ക്ക് മുകളിലൂടെ...

അരക്കോടി വിലവരുന്ന വൻ ലഹരിവേട്ട; കോഴിക്കോട് നഗരത്തിൽ യുവാക്കൾ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വൻ ലഹരിവേട്ട. അരക്കോടി രൂപയിലേറെ വിലവരുന്ന മാരക രാസലഹരിയുമായി രണ്ട് യുവാക്കളെ അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് കുണ്ടുങ്ങൽ എംസി ഹൗസിൽ മുഹമ്മദ് സഹദ് (27), കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ്...

അനുനയ നീക്കം പാളി; തിരുവനന്തപുരം കോർപറേഷനിൽ മുന്നണികൾക്ക് വിമത ഭീഷണി

തിരുവനന്തപുരം: കോർപറേഷനിൽ ഇരുമുന്നണികൾക്കും വിമത ഭീഷണി. എൽഡിഎഫിനെതിരെ ശക്‌തരായ വിമത സ്‌ഥാനാർഥികളാണ് രംഗത്തുള്ളത്. വാഴോട്ടുകോണം, ഉള്ളൂർ, കാച്ചാണി, ചെമ്പഴന്തി, വിഴിഞ്ഞം വാർഡുകളിലാണ് എൽഡിഎഫിന് വിമത ഭീഷണി. സിപിഎം പ്രാദേശിക നേതാക്കളാണ് എൽഡിഎഫ് സ്‌ഥാനാർഥികൾക്കെതിരെ...
- Advertisement -