Thu, Jan 29, 2026
20 C
Dubai

ശബരിമലയിൽ ഭക്‌തജന തിരക്ക്; നാളെ സ്‌പോട്ട് ബുക്കിങ് 5000 പേർക്ക് മാത്രം

പത്തനംതിട്ട: ശബരിമലയിൽ ഭക്‌തരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നാളെ സ്‌പോട്ട് ബുക്കിങ് 5000 പേർക്ക് മാത്രമായി നിജപ്പെടുത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു. വെർച്വൽ ക്യൂ ബുക്കിങ് വഴി 70,000 പേർക്ക് ദർശനം നടത്താൻ...

യുഡിഎഫ് സ്‌ഥാനാർഥികളുടെ പത്രിക തള്ളി; ആന്തൂരിൽ എൽഡിഎഫിന് എതിരില്ലാതെ ജയം

കണ്ണൂർ: ആന്തൂർ നഗരസഭയിൽ തിരഞ്ഞെടുപ്പിന് മുൻപേ അഞ്ച് വാർഡുകളിൽ ജയിച്ച് എൽഡിഎഫ്. ഇന്ന് രണ്ട് യുഡിഎഫ് സ്‌ഥാനാർഥികളുടെ പത്രിക തള്ളുകയും ഒരു സ്‌ഥാനാർഥി പിൻവാങ്ങുകയും ചെയ്‌തതോടെയാണ്‌ അഞ്ചുപേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വാർഡുകളിൽ...

മുഴുനീള ഫൺ ത്രില്ലർ മൂവി; ‘അടി നാശം വെള്ളപ്പൊക്കം’ ടീസർ പുറത്തിറങ്ങി

അടി കപ്യാരെ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എജെ  വർഗീസ് ഒരുക്കുന്ന 'അടി നാശം വെള്ളപ്പൊക്കം' സിനിമയുടെ ടീസർ പുറത്തിറങ്ങി. ഹൈറേഞ്ചിൽ സ്‌ഥിതി ചെയ്യുന്ന ഇന്റർനാഷണൽ സ്‌കൂളിന്റെ പശ്‌ചാത്തലത്തിൽ നാലോളം...

മാമി തിരോധാനക്കേസ്; അന്വേഷണത്തിൽ വീഴ്‌ച, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചില്ല

കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണത്തിൽ ലോക്കൽ പോലീസിന് വീഴ്‌ച പറ്റിയതായി അന്വേഷണ റിപ്പോർട്. മമ്മിയെ കാണാതായ ദിവസം സിസിടിവി പരിശോധിക്കുന്നതിൽ ഉൾപ്പടെ അന്വേഷണ സംഘം വീഴ്‌ച...

ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ദീർഘകാലമായി അസുഖ ബാധിതനായി ചികിൽസയിൽ ആയിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബർ എട്ടിന് 90ആം ജൻമദിനം ആഘോഷിക്കാനിരിക്കെയാണ് അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ഒക്‌ടോബർ...

ജസ്‌റ്റിസ്‌ സൂര്യകാന്ത് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി സ്‌ഥാനമേറ്റു

ന്യൂഡെൽഹി: ജസ്‌റ്റിസ്‌ സൂര്യകാന്ത് ഇന്ത്യയുടെ 53ആംമത് ചീഫ് ജസ്‌റ്റിസായി സ്‌ഥാനമേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്‌റ്റിസുമാർ...

പാക്ക് അർധസൈനിക ആസ്‌ഥാനത്ത് ആക്രമണം; പ്രദേശം വളഞ്ഞ് സുരക്ഷാസേന

ഇസ്‌ലാമാബാദ്: പാക്ക് അർധസൈനിക സേനയായ ഫ്രോണ്ടിയർ കോർപ്‌സിന്റെ ആസ്‌ഥാനത്തിന് നേരെ ആക്രമണം. ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലെ പെഷാവറിലെ ആസ്‌ഥാനത്തിന് നേരെയാണ് ആക്രമണം നടന്നത്. ചാവേറാക്രമണവും തുടർന്ന് വെടിവയ്‌പ്പും നടന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക്ക്...

ഹനാൻ ഷായുടെ പരിപാടിക്കിടെ തിക്കും തിരക്കും; മുന്നറിയിപ്പ് ലംഘിച്ചു, കേസ്

കാസർഗോഡ്: ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും സംഘടകർക്കെതിരെ കേസെടുത്ത് പോലീസ്. സംഘാടകരായ അഞ്ചുപേർക്കെതിരെയും കമ്മിറ്റി അംഗങ്ങൾക്കുമെതിരെയാണ് കേസ്. മുന്നറിയിപ്പുകൾ അവഗണിച്ചും ആളുകളെ പങ്കെടുപ്പിച്ചതാണ് തിരക്കുണ്ടാവാൻ കാരണം. മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ...
- Advertisement -