Thu, Jan 29, 2026
20 C
Dubai

സംസ്‌ഥാനത്ത്‌ മഴ വീണ്ടും ശക്‌തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ വീണ്ടും ശക്‌തമാകുന്നു. തെക്കൻ-മധ്യ കേരളത്തിൽ ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ...

ലഹരി ഇടപാട് തർക്കം; കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു, മുൻ കൗൺസിലറും മകനും പിടിയിൽ

കോട്ടയം: തിരുവാതുക്കല്ലിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു കൊലപാതകം. സംഭവത്തിൽ നഗരസഭ മുൻ കൗൺസിലർ വികെ അനിൽ കുമാർ,...

ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ല; പ്രധാനമന്ത്രി

ന്യൂഡെൽഹി: ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്പൂർണ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് ഭീകരവാദത്തിനെതിരെ വേണ്ടതെന്നും ദക്ഷിണാഫ്രിക്കയിൽ ജി20 ഉച്ചകോടിയുടെ ഭാഗമായി ലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഭീകരവാദത്തെ...

പ്രവാസികൾക്ക് ആശ്വാസം; തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് കൂട്ടി ഗൾഫ് എയർ

തിരുവനന്തപുരം: കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ച് തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചു. വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായാണ് വർധിച്ചത്. ഇന്ന് മുതലാണ് സർവീസുകളുടെ എണ്ണം...

ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

ബെംഗളൂരു: രണ്ട് മലയാളി വിദ്യാർഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിനി ജസ്‌റ്റിൻ, റാന്നി സ്വദേശിനി ഷെറിൻ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്‌തഗിരി കോളേജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം സെമസ്‌റ്റർ...

ശബരിമല സ്വർണക്കൊള്ള; ജയറാമിന്റെ മൊഴിയെടുക്കാൻ എസ്ഐടി, സാക്ഷിയാകും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ പോറ്റി കൊണ്ടുപോയിരുന്നു. കേസിൽ ജയറാം സാക്ഷിയാകുമെന്നും എസ്ഐടി അറിയിച്ചു. ജയറാമിനെ പോലുള്ള...

ഒരാഴ്‌ചയ്‌ക്കിടെ രണ്ട് ശസ്‌ത്രക്രിയ; വീട്ടമ്മ മരിച്ചു, ചികിൽസാ പിഴവെന്ന് ബന്ധുക്കൾ

പത്തനംതിട്ട: കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്‌ചയ്‌ക്കിടെ രണ്ട് ശസ്‌ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു. ആങ്ങുമുഴി കലപ്പമണ്ണിൽ മായയാണ് മരിച്ചത്. ചികിൽസാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ സ്വകാര്യ ആശുപത്രക്കെതിരെ രംഗത്തെത്തി. ഗർഭപാത്രത്തിലെ മുഴ...

ഫ്രഷ് കട്ട് സംഘർഷം; സമരസമിതി ചെയർമാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കോഴിക്കോട്: ഫ്രഷ് കട്ട് സമരസമിതി ചെയർമാന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ കസ്‌റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ് നേതാവിനെ വിട്ടയച്ചു. ഇന്നലെ കസ്‌റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഹാഫിസ് റഹ്‌മാനെയാണ് പോലീസ്...
- Advertisement -