Thu, Jan 29, 2026
24 C
Dubai

അടിമാലിയിൽ യുവതി മരിച്ച നിലയിൽ; അവശനിലയിൽ കണ്ട മകനും മരിച്ചു

അടിമാലി: ഇടുക്കി അടിമാലി പണിയൻകുടിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അവശനിലയിൽ കണ്ടെത്തിയ നാലുവയസുകാരനായ മകനും മരിച്ചു. പറുസുറ്റി പെരുമ്പള്ളിക്കുന്നേൽ ഷാലറ്റിന്റെ ഭാര്യ രഞ്‌ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്. രഞ്‌ജിനിയെ...

‘ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം; രാജ്യസുരക്ഷക്ക് ഭീഷണി’

ന്യൂഡെൽഹി: 2020ലെ ഡെൽഹി കലാപം ഗൂഢാലോചനക്കേസിൽ അറസ്‌റ്റിലായ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷയെ എതിർക്കവേ ചെങ്കോട്ട സ്‌ഫോടനത്തെ പരാമർശിച്ച് ഡെൽഹി പോലീസ്. ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടകരമാണെന്ന് ഡെൽഹി പോലീസിന് വേണ്ടി...

നേപ്പാളിൽ വീണ്ടും ജെൻ സീ കലാപം; ബാര ജില്ലയിൽ ഏറ്റുമുട്ടൽ, കർഫ്യൂ

കാഠ്‌മണ്ഡു: രണ്ടുമാസത്തെ ഇടവേളക്ക് ശേഷം നേപ്പാളിൽ വീണ്ടും ജെൻ സീ കലാപം. ബുധനാഴ്‌ച നേപ്പാളിലെ ബാര ജില്ലയിലാണ് യുവാക്കളുടെ സംഘവും സിപിഎൻ-യുഎംഎൽ പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായത്. ഇതേതുടർന്ന് മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. പിന്നാലെ പ്രതിഷേധക്കാരും...

സീറ്റ് വിഭജനം; കാസർഗോഡ് ഡിസിസിയിൽ തമ്മിലടി, നേതാക്കൾ പരസ്‌പരം ഏറ്റുമുട്ടി

കാസർഗോഡ്: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഡിസിസിയിൽ തമ്മിലടി. ഡിസിസി വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കനും കോൺഗ്രസിന്റെ കർഷക സംഘടനയായ ഡികെടിഎഫ് ജില്ലാ പ്രസിഡണ്ട് വാസുദേവനും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യം സാമൂഹിക മാദ്ധ്യമങ്ങളിലായിരുന്നു...

ശബരിമല സ്വർണക്കൊള്ള; എ. പത്‌മകുമാർ അറസ്‌റ്റിൽ, കേസിൽ എട്ടാം പ്രതി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാർ അറസ്‌റ്റിൽ. ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത്‌ പത്‌മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പോറ്റിയും പത്‌മകുമാറും തമ്മിൽ സാമ്പത്തിക...

‘സമയപരിധി നിശ്‌ചയിക്കാനാവില്ല, ബില്ലുകൾ അനിശ്‌ചിത കാലത്തേക്ക് തടഞ്ഞുവയ്‌ക്കരുത്’

ന്യൂഡെൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്‌ചയിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഈ ആവശ്യം ഭരണഘടനാ ബെഞ്ച് തള്ളി. ഇത് സംബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു നൽകിയ പ്രസിഡൻഷ്യൽ റഫറൻസിലാണ് സുപ്രീം കോടതി...

അനിൽ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ; അടാട്ട് നിന്ന് ജനവിധി തേടും

തൃശൂർ: വടക്കാഞ്ചേരി മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയാകും. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ആം വാർഡിലാണ് അനിൽ അക്കര മൽസരിക്കുക. 2000 മുതൽ 2010 വരെ...

ചെങ്കോട്ട സ്‌ഫോടനം; ഭീകരർ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായി വിവരം

ന്യൂഡെൽഹി: ചെങ്കോട്ട സ്‌ഫോടനത്തിൽ നിർണായക വിവരം പുറത്ത്. വിദേശത്തുള്ള ഭീകരർ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായാണ് വിവരം. പാക്ക് അധീന കശ്‌മീർ, അഫ്‌ഗാനിസ്‌ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഫോൺകോളുകൾ എത്തിയിരുന്നു. ഭീകരർ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പിൽ...
- Advertisement -