ഇമ്രാൻ ഖാൻ സുരക്ഷിതൻ; അഭ്യൂഹങ്ങൾ തള്ളി ജയിൽ അധികൃതർ
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സുരക്ഷിതനാണെന്ന അവകാശ വാദവുമായി ആദിയാല ജയിൽ അധികൃതർ. ഇമ്രാന്റെ സുരക്ഷയ്‌ക്ക് പ്രശ്‌നമില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ജയിലിൽ തടവിൽ കഴിയുന്ന...
സംഭവം ഭീകരപ്രവർത്തനം, അയാൾ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൻ: വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്‌പ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സംഭവം ഭീകരപ്രവർത്തനമെന്ന് ട്രംപ് പറഞ്ഞു. അക്രമിയെ മൃഗം എന്ന് വിശേഷിപ്പിച്ച ട്രംപ്, അയാൾ...
ഡെൽഹി സ്‌ഫോടനം; നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും മാറ്റിവെച്ചു
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്താനായി ഈവർഷം അവസാനം നിശ്‌ചയിച്ചിരുന്ന യാത്രയാണ് സുരക്ഷാ കാരണങ്ങളെ തുടർന്ന് മാറ്റിയത്. ഡെൽഹി സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിലാണ്...
അഫ്‌ഗാനിൽ വീണ്ടും പാക്ക് വ്യോമാക്രമണം; ഒമ്പത് കുട്ടികളടക്കം പത്തുപേർ കൊല്ലപ്പെട്ടു
കാബൂൾ: വെടിനിർത്തൽ ധാരണ ലംഘിച്ച് അഫ്‌ഗാനിസ്‌ഥാനിൽ വ്യോമാക്രമണം നടത്തി പാക്കിസ്‌ഥാൻ. തിങ്കളാഴ്‌ച രാത്രിയിൽ നടന്ന ആക്രമണത്തിൽ ഒമ്പത് കുട്ടികളടക്കം പത്തുപേർ കൊല്ലപ്പെട്ടു. പാക്കിസ്‌ഥാൻ- അഫ്‌ഗാനിസ്‌ഥാൻ അതിർത്തിയിലുള്ള പക്‌തിക, കുനാർ എന്നീ മേഖലയിലാണ് പാക്കിസ്‌ഥാൻ...
പാക്ക് അർധസൈനിക ആസ്‌ഥാനത്ത് ആക്രമണം; പ്രദേശം വളഞ്ഞ് സുരക്ഷാസേന
ഇസ്‌ലാമാബാദ്: പാക്ക് അർധസൈനിക സേനയായ ഫ്രോണ്ടിയർ കോർപ്‌സിന്റെ ആസ്‌ഥാനത്തിന് നേരെ ആക്രമണം. ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലെ പെഷാവറിലെ ആസ്‌ഥാനത്തിന് നേരെയാണ് ആക്രമണം നടന്നത്. ചാവേറാക്രമണവും തുടർന്ന് വെടിവയ്‌പ്പും നടന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക്ക്...
‘യൂറോപ്പിൽ ഹമാസിന്റെ ഭീകരശൃംഖല; ആയുധങ്ങൾ പിടിച്ചെടുത്തു, ആക്രമണം ചെറുത്തു’
ജറുസലേം: യൂറോപ്പിൽ ഹമാസിന്റെ വൻ ഭീകര ശൃംഖല പ്രവർത്തിച്ചിരുന്നതായി ഇസ്രയേൽ ചാരസംഘടന മൊസാദ്. ഹമാസ് ബന്ധമുള്ളവരെ യൂറോപ്യൻ രാജ്യങ്ങളുടെ സഹായത്തോടെ അറസ്‌റ്റ് ചെയ്‌തെന്നും ആയുധങ്ങൾ കണ്ടെത്തിയെന്നും മൊസാദ് പ്രസ്‌താവനയിൽ പറഞ്ഞു.
ഇസ്രയേൽ പൗരൻമാരെയും സ്‌ഥാപനങ്ങളെയും...
‘ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിന് സാധ്യത; രാജ്യം അതീവ ജാഗ്രതയിൽ’
ഇസ്‌ലാമാബാദ്: ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനാൽ രാജ്യം അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.
''ഇന്ത്യയെ ഒരുതരത്തിലും അവഗണിക്കാൻ കഴിയില്ല. പരമാവധി തയ്യാറെടുപ്പുകളിലും...
ഷെയ്ഖ് ഹസീനയുടെ കൈമാറ്റം; ഇന്റർപോളിനെ സമീപിക്കാൻ ബംഗ്ളാദേശ്
ന്യൂഡെൽഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഇന്ത്യയിൽ നിന്ന് കൈമാറുന്നതിന് ഇന്റർപോളിനെ സമീപിക്കാൻ ബംഗ്ളാദേശ് ഒരുങ്ങുന്നു.
ഹസീന സർക്കാരിനെതിരായ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയ...








































