Fri, Apr 26, 2024
27.1 C
Dubai

ഭൂമിയുടെ അകക്കാമ്പിൽ മറ്റൊരു പാളി കൂടി; അൽഭുതമായി പുതിയ കണ്ടുപിടുത്തം

കാൻബറ: ഇതുവരെയുള്ള ധാരണ അനുസരിച്ച് ഭൂമിയെ ഭൂവൽക്കം, മാന്റിൽ, പുറക്കാമ്പ്, അകക്കാമ്പ് എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നത്. എന്നാൽ ഇതിലിപ്പോൾ മാറ്റം വന്നിരിക്കുന്നു. ഭൂമിയുടെ നാലാമത്തെ പാളിയായ അകക്കാമ്പിനുള്ളിൽ പുതിയൊരു ഭാഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്‌ത്രജ്‌ഞർ....

ബുക്കർ പ്രൈസ്; പുരസ്‌കാര പ്രഭയിൽ ഡാമൻ ഗാൽഗട്ട്

ലണ്ടൻ: ദക്ഷിണാഫ്രിക്കൻ സാഹിത്യകാരനും നാടകകൃത്തുമായ ഡാമൻ ഗാൽഗട്ടിന് ഈ വർഷത്തെ ബുക്കർ പുരസ്‌കാരം. 'ദി പ്രോമിസ്' എന്ന നോവലാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ബുക്കർ പ്രൈസ് നേടുന്ന മൂന്നാമത്തെ വ്യക്‌തിയാണ്‌...

ആമസോൺ വനനശീകരണം 12 വർഷത്തിനിടെ ഏറ്റവും ഉയർന്ന തോതിൽ

ബ്രസീലിയ: ആമസോൺ മഴക്കാടുകളുടെ നശീകരണം കഴിഞ്ഞ 12 വർഷത്തിനിടെ ഏറ്റവും ഉയർന്ന തോതിൽ എത്തിയതായി റിപ്പോർട്ട്. ആമസോണ്‍ ഉള്‍ക്കൊള്ളുന്ന ബ്രസീലിലെ ദേശീയ ബഹിരാകാശ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2019 ഓഗസ്‌റ്റ് മുതൽ 2020...

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ലോകത്തിൽ ബാലവേല നിരക്ക് ഉയരുന്നു; യുഎൻ

ന്യൂയോർക്ക്: കോവിഡ് വ്യാപനം സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആഗോള തലത്തിൽ ബാലവേല നിരക്ക് ഉയർന്നതായി റിപ്പോർട്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് നിരക്കിൽ ഉയർച്ച രേഖപ്പെടുത്തിയതെന്ന് ഐക്യരാഷ്‌ട്ര സഭ പറയുന്നു. കോവിഡ്...

ഓസ്ട്രേലിയൻ തീരത്തെ ‘ഗ്രേറ്റ്‌ ബാരിയർ റീഫ്’ അപകട ഭീഷണിയിൽ; യുനെസ്‌കോ

കാൻബറ: കാലാവസ്‌ഥാ വ്യതിയാനം മൂലമുണ്ടാവുന്ന നാശനഷ്‌ടങ്ങൾ കാരണം അപകട ഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയൻ തീരത്തുള്ള 'ഗ്രേറ്റ് ബാരിയർ റീഫ്' ഉൾപ്പെടുത്തണമെന്ന് യുനെസ്‌കോ. അടുത്ത മാസം നടക്കുന്ന യോഗത്തിന് ശേഷം...

ഭൗതികശാസ്‍ത്ര നൊബേൽ സമ്മാനം മൂന്ന് പേർക്ക്; രണ്ടു പേർ കാലാവസ്‌ഥാ ശാസ്‍ത്രജ്‌ഞർ

സ്‌റ്റോക്ക്‌ഹോം: 2021ലെ ഭൗതികശാസ്‍ത്ര നൊബേൽ സമ്മാനം മൂന്ന് പേർക്ക്. കാലാവസ്‌ഥാ വ്യതിയാനം പോലുള്ള സങ്കീര്‍ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും വേണ്ട നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തിയ സുക്കൂറോ മനാബ, ക്ളോസ് ഹാസില്‍മാന്‍ എന്നിവരാണ്...

പാഠ്യ പദ്ധതിയിൽ പരിസ്‌ഥിതി സംരക്ഷണം ഉൾപ്പെടുത്താൻ തീരുമാനിച്ച് റൊമാനിയ

ബുക്കാറസ്‌റ്റ്: ദേശീയ സ്‌കൂൾ പാഠ്യപദ്ധതിയിൽ പരിസ്‌ഥിതി സംരക്ഷണം, കാലാവസ്‌ഥാ വ്യതിയാനം എന്നിവ ഉൾപ്പെടുത്താനൊരുങ്ങി റൊമാനിയ. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് വരുംതലമുറയെ ബോധവാൻമാരാക്കുകയാണ് ഈ വിപ്ളവകരമായ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം മനുഷ്യന്റെ മനോഭാവങ്ങളിൽ...

ലോകത്തിലെ ഏറ്റവും വലിയ ടെലിസ്‌കോപ്പ്; ‘ജയിംസ് വെബ്’ പ്രയാണം ആരംഭിച്ചു

കൗറു: ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപായ ജയിംസ് വെബ് ടെലിസ്‌കോപ് വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ചുള്ള പഠനമാണ് ജെയിംസ് വെബിന്റെ പ്രധാന ലക്ഷ്യം. പത്ത് വർഷമാണ്...
- Advertisement -