ചൈനയിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു
ബെയ്ജിംഗ്: ടേക്ക് ഓഫ് സമയത്ത് ചൈനയിൽ വിമാനത്തിന് തീപിടിച്ചു. യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽ നിന്നും മാറ്റാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നിലവിൽ നിസാര പരിക്കുകളോടെ 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ടിബറ്റ്...
അഫ്ഗാനിലെ താലിബാൻ സർക്കാരുമായി ബന്ധം തുടരും; ചൈന
ബെയ്ജിങ്: അഫ്ഗാനിസ്ഥാനിൽ താലിബാൻ താൽകാലിക സർക്കാർ രൂപീകരിച്ചതിനെ പിന്തുണച്ച് ചൈന. യുദ്ധാനന്തര പുനർനിർമാണത്തിന് ആവശ്യമായ നടപടിയാണ് ഇതെന്ന് ചൈന പറഞ്ഞു. അഫ്ഗാനിലെ പുതിയ നേതാക്കളുമായി ആശയവിനിമയം നിലനിർത്താൻ തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ...
കാനഡയിൽ ആക്രമണ പരമ്പര; പത്ത് പേർ കുത്തേറ്റ് മരിച്ചു
കാനഡ: കാനഡയിലെ സസ്കാച്വാൻ പ്രവിശ്യയിൽ ഉണ്ടായ ആക്രമണത്തിൽ പത്ത് പേർ കുത്തേറ്റ് മരിച്ചു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേഖലയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾക്കായി കനേഡിയൻ പോലീസ് അന്വേഷണം...
നയതന്ത്ര ബന്ധത്തിനൊരുങ്ങി ഇസ്രയേലും ബഹ്റൈനും: മധ്യസ്ഥനായി ട്രംപ്
ബഹ്റൈന്‍: ഇസ്രയേലുമായി നയതന്ത്ര കരാറിനൊരുങ്ങി ബഹ്റൈനും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. അമേരിക്കയുടെ രണ്ട് നല്ല സുഹൃദ് രാജ്യങ്ങള്‍ ഒന്നിക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍...
യുഎസിൽ വീടുകൾക്ക് നേരെ വെടിവെപ്പ്; ഏഴ് മരണം- പ്രതി കടന്നുകളഞ്ഞു
ഷിക്കാഗോ: യുഎസിൽ ഷിക്കാഗോയ്ക്ക് സമീപം രണ്ടു വീടുകളിൽ ഉണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്റ്റ് ഏർക്കേസ് റോഡിലെ 2200 ബ്ളോക്കിലാണ് സംഭവം. റോമിയോ നാൻസ് എന്നയാളാണ് പ്രതി. കൊലപാതകത്തിന് പിന്നാലെ ഇയാൾ...
യുദ്ധത്തിന് ഇന്ന് മുതൽ താൽക്കാലിക വിരാമം; വൈകിട്ട് നാലിന് ബന്ദികളെ കൈമാറും
ടെൽ അവീവ്: അന്താരാഷ്ട്ര യുദ്ധനിയമങ്ങളെ കാറ്റിൽ പരാതി, ഒന്നരമാസം കൊണ്ട് 15,000ത്തോളം പേരുടെ ജീവൻ കവർന്ന യുദ്ധം താൽക്കാലികമായി അവസാനിപ്പിച്ച് ഇസ്രയേൽ. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ ഏഴു മണിമുതൽ (ഇന്ത്യൻ സമയം...
ഇറാനെതിരായ യുഎസ് ആക്രമണം; അനുകൂലിക്കാതെ സൗദി
റിയാദ്: ഇറാനെതിരായ യുഎസ് ആക്രമണത്തെ അനുകൂലിക്കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അംഗീകരിച്ചേക്കില്ല. നിയോമില്‍ വച്ചു നടന്ന കൂടിക്കാഴ്ചയില്‍ ഇറാനെതിരായ ആക്രമണത്തെ പിന്തുണക്കണമെന്ന് നെതന്യാഹു...
ലോകത്ത് കോവിഡ് ബാധിതര്‍ 10.93 കോടി കടന്നു
ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 10 കോടി 93 ലക്ഷം പിന്നിട്ടു. രണ്ടര ലക്ഷത്തിലധികം കേസുകളാണ് ലോകത്ത് പുതുതായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. അതേസമയം 24.10 ലക്ഷം പേരാണ് വൈറസ് ബാധ മൂലം...









































