Sun, Mar 22, 2026
24.4 C
Dubai

റഷ്യയുടെ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗത്വം റദ്ദാക്കണമെന്ന് യുഎസ്

ന്യൂയോർക്ക്: റഷ്യയുടെ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗത്വം റദ്ദാക്കണമെന്ന് അമേരിക്ക. യുക്രൈന്‍ പ്രസിഡണ്ട് സെലന്‍സ്‌കിയുമായി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡൻ ഫോണില്‍ സംസാരിച്ചു. ജോ ബൈഡനുമായുള്ള സംഭാഷണത്തില്‍ റഷ്യക്കെതിരായ ഉപരോധം ചര്‍ച്ചയായെന്നും കൂടുതല്‍...

ആക്രമണം കടുപ്പിച്ച് റഷ്യ; 1.6 ലക്ഷം സൈനികർ യുക്രൈനിൽ

കീവ്: യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. അമേരിക്ക തങ്ങളുടെ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌ത്‌ സെലൻസ്‌കിയെ വിളിച്ചു. റഷ്യൻ പ്രസിഡണ്ട് വ്ളാദിമർ പുടിന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്‌ട്ര കോടതിയിൽ യുക്രൈൻ സമർപ്പിച്ച...

യുക്രൈൻ-റഷ്യ രണ്ടാംഘട്ട ചർച്ച നാളെ; നിർണായകം

കീവ്: യുക്രൈൻ-റഷ്യ യുദ്ധം ആറാം ദിവസത്തില്‍ എത്തി നില്‍ക്കവെ രണ്ടാം ഘട്ട ചര്‍ച്ച നാളെ നടക്കും. റഷ്യൻ മാദ്ധ്യമങ്ങളാണ് രണ്ടാംഘട്ട ചർച്ച നാളെ നടക്കുമെന്ന് റിപ്പോർട് ചെയ്യുന്നത്. ബെലാറൂസ്-പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്....

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് നിരോധനം; കാനഡ

ഒട്ടാവ: യുക്രൈനിൽ അധിനിവേശം തുടരുന്ന പശ്‌ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിരോധിച്ച് കാനഡ. പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. റഷ്യയുടെ എണ്ണ കയറ്റുമതിയെ ഒരു പരിധിക്കപ്പുറം ആശ്രയിക്കാത്ത...

റഷ്യയെ പ്രതിരോധിക്കാൻ 70 യുദ്ധ വിമാനങ്ങൾ യുക്രൈന് നൽകും; യൂറോപ്യൻ യൂണിയൻ

കീവ്: റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുക്രൈന് 70 യുദ്ധ വിമാനങ്ങൾ നൽകുമെന്ന് വ്യക്‌തമാക്കി യൂറോപ്യൻ യൂണിയൻ. റഷ്യൻ നിർമിത വിമാനങ്ങളാണ് യുക്രൈന് നൽകുക. യുദ്ധ വിമാനങ്ങൾക്ക് പുറമെ, ആന്റി-ആർമർ റോക്കറ്റുകൾ, മെഷീൻ...

5700ലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; യുക്രൈൻ

കീവ്: അധിനിവേശത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളിൽ 5710 റഷ്യൻ സൈനികർ പോരാട്ടത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ. 200ലധികം റഷ്യൻ സൈനികരെ ബന്ദികളാക്കിയതായി രാജ്യത്തെ ജനറൽ സ്‌റ്റാഫിന്റെ വക്‌താവ് ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോ സന്ദേശത്തിൽ...

യുക്രൈനിൽ ആശുപത്രിക്ക് നേരെ ഷെല്ലാക്രമണം നടത്തി റഷ്യ; ആളപായമില്ല

കീവ്: യുക്രൈൻ തലസ്‌ഥാനമായ കീവിൽ ഷെല്ലാക്രമണം രൂക്ഷമാക്കി റഷ്യ. കീവിന് സമീപത്തെ പ്രസവാശുപത്രിയിലാണ് റഷ്യ ഷെല്ലാക്രമണം നടത്തിയത്. എന്നാൽ ആശുപത്രിയിൽ നിന്നും ആളുകളെ മുഴുവൻ ഒഴിപ്പിക്കാൻ സാധിച്ചതിനാൽ ആളപായമുണ്ടായിട്ടില്ലെന്ന് ആശുപത്രി സിഇഒ വ്യക്‌തമാക്കി. ബുസോവ...

റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ സന്നദ്ധരായ വിദേശികൾക്കും പ്രവേശന വിസ; യുക്രൈൻ

കീവ്: യുക്രൈൻ സൈന്യത്തിനൊപ്പം ചേരാൻ വിദേശ പൗരൻമാരെയും ക്ഷണിച്ച് പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. റഷ്യക്കെതിരായ പ്രതിരോധം കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇത്തരത്തിൽ നീക്കം നടത്താൻ യുക്രൈൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുക്രൈനിന്റെ...
- Advertisement -