Sat, Jan 24, 2026
16 C
Dubai

വിദേശ സിനിമകൾക്ക് 100 ശതമാനം തീരുവ; പ്രഖ്യാപനവുമായി ട്രംപ്

വാഷിങ്ടൻ: വിദേശ സിനിമകൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുഎസിലെ സിനിമാ വ്യവസായത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ തീരുമാനമെന്ന് ട്രംപ് പറഞ്ഞു. യുഎസിൽ നിർമിക്കാത്ത ഗൃഹോപകരണങ്ങൾക്ക്...

പാക്ക് അധിനിവേശ കശ്‌മീരിൽ വൻ സർക്കാർ വിരുദ്ധ പ്രക്ഷോഭം; ഇന്റർനെറ്റ് വിച്‌ഛേദിച്ചു

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ പാക്ക് അധിനിവേശ കശ്‌മീരിൽ വൻ പ്രക്ഷോഭം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ഒന്നിനാണ് അവാമി ആക്ഷൻ കമ്മിറ്റി (എഎസി) നേതൃത്വം നൽകുന്നത്. പ്രതിഷേധങ്ങൾ തടയാൻ...

‘ഗാസയിൽ വെടിനിർത്തൽ? ചർച്ചകൾ തുടരുന്നു, ട്രംപിന്റെ ഇടപെടലിൽ പ്രതീക്ഷ’

ടെൽ അവീവ്: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്‌ച നടത്താനിരിക്കെ, ഗാസയിലെ വെടിനിർത്തൽ പദ്ധതിക്കായി വൈറ്റ് ഹൗസുമായി ചർച്ചകൾ തുടരുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പദ്ധതിയുടെ അന്തിമരൂപം ആയിട്ടില്ലെന്നും നെതന്യാഹു...

‘മധ്യേഷ്യയിൽ ഒരു പ്രത്യേക കാര്യത്തിനായി ഒരുങ്ങുന്നു, നമ്മൾ അത് പൂർത്തിയാക്കും’

വാഷിങ്ടൻ: മധ്യേഷ്യയിൽ യുഎസ് നിർണായകമായ നീക്കത്തിന് ഒരുങ്ങുകയാണെന്ന സൂചന നൽകി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മധ്യപൂർവ ദേശത്തിന്റെ മഹത്വത്തിനായി നമുക്ക് ഒരു യഥാർഥ അവസരം വന്നുചേർന്നിരിക്കുകയാണ്. ആദ്യമായിട്ടാണ് എല്ലാവരും ഒരു പ്രത്യേക കാര്യത്തിനായി...

യുക്രൈന് നേരെ റഷ്യൻ വ്യോമാക്രമണം; നാലുപേർ കൊല്ലപ്പെട്ടു, 42 പേർക്ക് പരിക്ക്

കീവ്: യുക്രൈന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച പുലർച്ചെയുമായി യുക്രൈനിലെ വിവിധ മേഖലകൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് നാലുപേർ കൊല്ലപ്പെട്ടതെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ...

‘ഇന്ത്യ കരാർ നിർത്തിയത് ഏകപക്ഷീയമായി, ലംഘനം യുദ്ധ നടപടിയായി കണക്കാക്കും’

ന്യൂയോർക്ക്: സിന്ധൂനദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയെ വിമർശിച്ച് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഐക്യരാഷ്‌ട്ര സംഘടനയുടെ ജനറൽ അസംബ്ളിയിൽ വെച്ചായിരുന്നു വിമർശനം. കരാറിലെ വ്യവസ്‌ഥകൾ ഇന്ത്യ ലംഘിച്ചതായി ഷഹബാസ് ആരോപിച്ചു. കരാർ ഏകപക്ഷീയമായി...

യുഎന്നിൽ നാടകീയ രംഗങ്ങൾ, നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‍കരിച്ച് പ്രതിനിധികൾ

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‍കരിച്ച് അമ്പതിലധികം രാജ്യങ്ങളിലെ പ്രതിനിധികൾ അസംബ്ളി ഹാളിൽ നിന്ന് ഇറങ്ങിപ്പോയി. മറ്റു ചിലർ കൈയ്യടികളോടെ സ്വീകരിക്കുകയും ചെയ്‌തു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ...

മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഒക്‌ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

വാഷിങ്ടൻ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് ഒക്‌ടോബർ ഒന്നാം തീയതി മുതൽ 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്‌ച സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ്...
- Advertisement -