Sat, Jan 24, 2026
15 C
Dubai

ബഗ്രാം വ്യോമതാവളം തിരികെ നൽകില്ല; ട്രംപിന്റെ ആവശ്യം തളളി താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം യുഎസിന് തിരികെ നൽകണമെന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം തളളി താലിബാൻ. അഫ്‌ഗാനിസ്‌ഥാൻ പൂർണമായും സ്വതന്ത്രമാണെന്നും സ്വന്തം ജനങ്ങളാൽ ഭരിക്കപ്പെടുന്നുവെന്നും താലിബാൻ വ്യക്‌തമാക്കി. ബഗ്രാം വ്യോമത്താവളം തിരികെ...

ഒരുലക്ഷം ഡോളർ ഒറ്റത്തവണ ഫീസ്, പുതുക്കുമ്പോൾ നൽകേണ്ട; വ്യക്‌തത വരുത്തി യുഎസ്

വാഷിങ്ടൻ: എച്ച്1 ബി വിസ ഫീസ് ഉയർത്തിയതിൽ കൂടുതൽ വ്യക്‌തത വരുത്തി വൈറ്റ് ഹൗസ്. ഇത് വാർഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസാണെന്നും വൈറ്റ് ഹൗസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. പുതിയ...

ഫീസ് വർധന 21 മുതൽ പ്രാബല്യത്തിൽ; എച്ച്1 ബി വിസക്കാർ യുഎസ് വിടരുതെന്ന് കമ്പനികൾ

വാഷിങ്ടൻ: എച്ച്1 ബി, എച്ച്4 വിസക്കാരായ ജീവനക്കാർ അമേരിക്ക വിടരുതെന്ന നിർദ്ദേശം നൽകി മൈക്രോസോഫ്റ്റും മെറ്റയും ഉൾപ്പടെയുള്ള യുഎസ് ടെക് ഭീമൻമാർ. കുറച്ചുകാലത്തേക്ക് ഇവർ യുഎസിൽ തന്നെ തുടരണമെന്നാണ് കമ്പനികളുടെ നിർദ്ദേശം. ഈ വിസയിൽ...

ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച്1 ബി വിസ ഫീസ് കുത്തനെ ഉയർത്തി യുഎസ്

വാഷിങ്ടൻ: എച്ച്1 ബി വിസ അപേക്ഷകൾക്കുള്ള ഫീസ് കുത്തനെ ഉയർത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഏർപ്പെടുത്താനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു....

ഒപ്പം താമസിച്ചയാളെ കുത്തി; ഇന്ത്യക്കാരനെ വെടിവച്ച് കൊന്ന് യുഎസ് പോലീസ്

വാഷിങ്ടൻ: ഒപ്പം താമസിച്ചിരുന്നയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യക്കാരനെ യുഎസ് പോലീസ് വെടിവച്ച് കൊന്നു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെയാണ് (32) യുഎസ് പോലീസ് വെടിവച്ചുകൊന്നത്. ഈമാസം മൂന്നിനായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലുള്ള...

റഷ്യയിൽ ശക്‌തമായ ഭൂചലനം; 7.8 തീവ്രത, സുനാമി മുന്നറിയിപ്പ് നൽകി

മോസ്‌കോ: റഷ്യയിൽ ശക്‌തമായ ഭൂചലനം. റഷ്യയുടെ കിഴക്കൻ പ്രവിശ്യയായ കംചത്‌ക ഉപദ്വീപിലാണ് റിക്‌ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പ്രാദേശിക സമയം വെള്ളിയാഴ്‌ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അധികൃതർ സുനാമി മുന്നറിയിപ്പ്...

‘അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യത; പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും’

വാഷിങ്ടൻ: ഇന്ത്യ-യുഎസ് തീരുവ യുദ്ധത്തിൽ അയവ് വരാൻ സാധ്യത. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്‌ വി. അനന്ത നാഗേശ്വരൻ...

ഗാസ ‘കത്തിച്ച്’ ഇസ്രയേൽ; നൂറിലേറെ പേർ കൊല്ലപ്പെട്ടു, പലായനം ചെയ്‌ത് ആളുകൾ

ടെൽ അവീവ്: ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ നടത്തിയ ബോംബാക്രമണത്തിൽ കത്തിയമർന്ന് ഗാസ. നൂറിലേറെ പേർ കൊല്ലപ്പെട്ടു. അതിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിന് പിന്നാലെ ഗാസ പട്ടണത്തിൽ നിന്ന് പകുതിയോളം പേർ പലായനം...
- Advertisement -