പ്രസിഡണ്ടും രാജിവെച്ചു, നേപ്പാൾ ഭരണ പ്രതിസന്ധിയിലേക്ക്; സൈന്യം ഏറ്റെടുക്കും?
കാഠ്‌മണ്ഡു: അഴിമതിവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്ന നേപ്പാൾ ഭരണ പ്രതിസന്ധിയിലേക്ക്. പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ച് മണിക്കൂറുകൾക്കകം പ്രസിഡണ്ട് രാംചന്ദ്ര പൗഡേലും സ്‌ഥാനമൊഴിഞ്ഞു. രാജ്യത്തിന്റെ ഭരണനിയന്ത്രണം സൈന്യം ഏറ്റെടുത്തേക്കുമെന്നാണ് അഭ്യൂഹങ്ങൾ. സാമൂഹിക മാദ്ധ്യമ...
നേപ്പാളിൽ ‘ജെൻ സി’ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രധാനമന്ത്രി രാജിവെച്ചു
കാഠ്‌മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചു. നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ശക്‌തമായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി. സാമൂഹിക മാദ്ധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചെങ്കിലും പ്രക്ഷോഭം രണ്ടാം ദിനവും മാറ്റമില്ലാതെ തുടരുകയാണ്....
പ്രതിഷേധം ശക്‌തം; സാമൂഹിക മാദ്ധ്യമ നിരോധനം നീക്കി നേപ്പാൾ സർക്കാർ
കാഠ്‌മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ശക്‌തമായതിന് പിന്നാലെ മുട്ടുമടക്കി സർക്കാർ. സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നേപ്പാൾ സർക്കാർ നീക്കി. നേപ്പാൾ വാർത്താവിനിമയകാര്യ മന്ത്രി പൃഥ്‌വി ശുഭ ഗുരുങ് ആണ് ഇക്കാര്യം അറിയിച്ചത്....
നേപ്പാളിൽ പ്രതിഷേധം കനക്കുന്നു; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തര മന്ത്രി രാജിവച്ചു
കാഠ്‌മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം കനക്കുന്നു. പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് നേരെ പോലീസ് നടത്തിയ വെടിവയ്‌പ്പിൽ 19 പേർ കൊല്ലപ്പെട്ടു. നാനൂറിലേറെ പേർക്ക് പരിക്കേറ്റു. അഴിമതി അവസാനിപ്പിക്കണമെന്നും സാമൂഹിക മാദ്ധ്യമങ്ങൾക്കുള്ള നിരോധനം...
നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം; പോലീസ് വെടിവയ്‌പ്പിൽ 16 മരണം
കാഠ്‌മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് വെടിവയ്‌പ്പിൽ മരണം 16 ആയി. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ പത്തോളം പേരുടെ നില ഗുരുതരമാണെന്ന് ന്യൂ ബനേശ്വറിലെ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് നേപ്പാൾ...
‘ഇന്ത്യക്ക് അധിക തീരുവ ചുമത്തിയത് ശരിയായ തീരുമാനം’; ട്രംപിനെ പിന്തുണച്ച് സെലൻസ്‌കി
കീവ്: ഇന്ത്യക്കെതിരായ യുഎസിന്റെ നടപടിയിൽ പിന്തുണയുമായി യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി. ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ചാണ് സെലൻസ്‌കി രംഗത്തെത്തിയത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന...
കടുപ്പിച്ച് യുക്രൈനും റഷ്യയും; കീവിലെ മന്ത്രിസഭാ മന്ദിരത്തിൽ മിസൈൽ ആക്രമണം
കീവ്: യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ തുടരുന്നതിനിടയിലും, ആക്രമണം തുടർന്ന് യുക്രൈനും റഷ്യയും. യുക്രൈന്റെ തലസ്‌ഥാനമായ കീവിൽ റഷ്യ വൻ ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുക്രൈനിലെ പ്രധാന ഭരണ...
വീണ്ടും ട്രംപിന്റെ ‘പണി’; ഇന്ത്യൻ കമ്പനികളിലേക്കുള്ള ഐടി ഔട്ട്സോഴ്‌സിങ് നിർത്തലാക്കിയേക്കും
വാഷിങ്ടൻ: ഇന്ത്യൻ ഐടി മെഖലയ്‌ക്കെതിരായ നടപടിക്ക് പദ്ധതിയിട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുഎസ് ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളിലേക്ക് നടത്തിവരുന്ന ഔട്ട്സോഴ്‌സിങ് നിർത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര...









































