Sun, Jan 25, 2026
20 C
Dubai

ഇന്ത്യക്ക് 25% തീരുവയും പിഴയും ചുമത്തി യുഎസ്; ഓഗസ്‌റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ

വാഷിങ്ടൻ: ഇന്ത്യക്കുമേൽ യുഎസിന്റെ കനത്ത ആഘാതം. യുഎസിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി. ഓഗസ്‌റ്റ് ഒന്ന് മുതൽ...

അതിശക്‌തമായ ഭൂകമ്പം; റഷ്യയിലും ജപ്പാനിലും സുനാമി, യുഎസിലും ജാഗ്രത

മോസ്‌കോ: അതിശക്‌തമായ ഭൂകമ്പത്തെ തുടർന്ന് റഷ്യൻ തീരങ്ങളിൽ സുനാമി തിരകൾ ആഞ്ഞടിച്ചതായി റിപ്പോർട്. റഷ്യയിലെ സെവേറോ-കുറിൽസ്‌ക് മേഖലയിൽ സുനാമി തിരകൾ കരയിലേക്ക് ആഞ്ഞടിക്കുന്ന വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റഷ്യയിലെ കാംചത്‌ക ഉപദ്വീപിൽ...

ചർച്ച നടത്തി, തായ്‌ലൻഡ്-കംബോഡിയ വെടിനിർത്തൽ കരാർ ഉടൻ; ട്രംപ്

വാഷിങ്ടൻ: ഒരാഴ്‌ചയായി തുടരുന്ന തായ്‌ലൻഡ്-കംബോഡിയ സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യതലവൻമാരുമായി താൻ വ്യാപാര കരാർ മുൻനിർത്തി ചർച്ചകൾ നടത്തിയെന്നും ഇരുവരും ഉടൻ തന്നെ...

തായ്‌ലൻഡ്-കംബോഡിയ സംഘർഷം; അതിർത്തിയിലേക്ക് പോകരുത്, ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

ബാങ്കോക്ക്: തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്. അതിർത്തി മേഖലകളിലേക്ക് പോകരുതെന്ന് പൗരൻമാർക്ക് ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. അടിയന്തിര ഘട്ടങ്ങളിൽ വിളിക്കാനുള്ള ഫോൺ നമ്പറും പ്രസിദ്ധീകരിച്ചു. ഫോൺ: +85592881676. തായ്‌ലൻഡിലെ...

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യുകെയും; രാജ്യത്തിന് ഏറെ ഗുണം

ലണ്ടൻ: സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യുകെയും. ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുകെയിൽ എത്തിയിരുന്നു. മോദിയുടെയും യുകെ പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമറുടെയും സാന്നിധ്യത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ്...

ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമം; യുഎസ് യുദ്ധക്കപ്പലിനെ തടഞ്ഞ് ഇറാൻ

ടെഹ്‌റാൻ: ഒമാൻ ഉൾക്കടലിൽ ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഇറാനിയൻ നാവികസേനയുടെ ഹെലികോപ്‌ടർ തടഞ്ഞതായി റിപ്പോർട്. പ്രാദേശിക സമയം ബുധനാഴ്‌ച രാവിലെ പത്തുമണിയോടെ സമുദ്രാതിർത്തിയിലേക്ക് എത്തിയ യുഎസ്എസ് ഫിറ്റ്‌സ്‌ജെറാൾഡ് എന്നറിയപ്പെടുന്ന...

‘റഷ്യയുമായി വ്യാപാരയുദ്ധം തുടർന്നാൽ തരിപ്പണമാക്കും’; മുന്നറിയിപ്പുമായി യുഎസ് സെനറ്റർ

വാഷിങ്ടൻ: ഇന്ത്യക്കും ചൈനയ്‌ക്കും മുന്നറിയിപ്പുമായി യുഎസ് സെനറ്റർ. റഷ്യയുമായുള്ള വ്യാപാരയുദ്ധം തുടർന്നാൽ ഇന്ത്യയും ചൈനയും നേരിടേണ്ടി വരിക കടുത്ത പ്രതിസന്ധിയാണെന്ന് യുഎസ് സെനറ്റർ മുന്നറിയിപ്പ് നൽകി. യുഎസിന്റെ മുന്നറിയിപ്പ് വകവയ്‌ക്കാതെ മുന്നോട്ട് പോയാൽ ഇരുരാജ്യങ്ങളുടെയും...

റഷ്യ-യുക്രൈൻ സമാധാന ചർച്ചയ്‌ക്ക്‌ സാധ്യത തെളിയുന്നു; ചർച്ച നടക്കുമെന്ന് റിപ്പോർട്

കീവ്: സംഘർഷം തുടരുന്നതിനിടെ യുക്രൈനും റഷ്യയും തമ്മിൽ സമാധാന ചർച്ചയ്‌ക്ക്‌ സാധ്യത തെളിയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി തുർക്കിയിലെ ഇസ്‌തംബൂളിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏഴ് ആഴ്‌ചകൾക്ക് ശേഷമാണ് യുക്രൈനും റഷ്യയും തമ്മിൽ...
- Advertisement -