Sun, Jan 25, 2026
19 C
Dubai

ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചെന്ന് ഇറാൻ; തിരിച്ചടിക്കാൻ നിർദ്ദേശം നൽകി പ്രതിരോധമന്ത്രി

ടെൽ അവീവ്: വെടിനിർത്തൽ ലംഘിച്ച് ഇറാൻ മിസൈലാക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന. ഇറാൻ-ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ വെടിനിർത്തൽ ലംഘനം നടന്നതായാണ് ആരോപണം....

‘വെടിനിർത്തൽ കരാർ ആയിട്ടില്ല, യുദ്ധം ആരംഭിച്ചത് ഇസ്രയേൽ, ആദ്യം അവർ നിർത്തട്ടെ’

ടെഹ്‌റാൻ: ഇസ്രയേലുമായുള്ള വെടിനിർത്തലിന് ഇതുവരെ കരാർ ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചത്. ഇസ്രയേൽ ഭരണകൂടം ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം നിർത്തുകയാണെങ്കിൽ അതിനുശേഷം ഇറാൻ സൈനിക...

യുഎസിന്റെ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുട്ടിൻ; റഷ്യയുടെ ഇടപെടൽ ഉണ്ടാകുമോ?

മോസ്‌കോ: ഇറാനിലെ ആണവ നിലയങ്ങൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് പുട്ടിൻ ഇക്കാര്യം പറഞ്ഞതെന്ന് രാജ്യാന്തര...

സയണിസ്‌റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്‌തു, ശിക്ഷ ലഭിച്ചുകൊണ്ടിരിക്കും; ഖമനയി

ടെഹ്‌റാൻ: ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് പിന്നാലെ പ്രതികരണവുമായി രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്ത്. സയണിസ്‌റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്‌തുവെന്നും അതിന് ശിക്ഷ...

യുഎസ് ആക്രമണത്തിന് മുൻപ് യുറേനിയം മാറ്റി ഇറാൻ; അയവില്ലാതെ സംഘർഷം

വാഷിങ്ടൻ: യുഎസ് ആക്രമണം നടക്കുന്നതിന് മുൻപ് ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ നിന്ന് യുറേനിയവും ഉപകരണങ്ങളും നീക്കം ചെയ്‌തതായി റിപ്പോർട്. യുഎസ് യുദ്ധഭീഷണി മുഴക്കിയതോടെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവ നീക്കം ചെയ്‌തെന്ന്...

തന്ത്രപ്രധാന റൂട്ട്; ഹോർമുസ് കടലിടുക്ക് അടയ്‌ക്കാൻ ഇറാൻ- എണ്ണവില കുത്തനെ ഉയരും?

ടെഹ്‌റാൻ: മൂന്ന് ആണവ നിലയങ്ങൾക്ക് നേരെ യുഎസ് ബോംബാക്രമണം നടത്തിയതിന് പിന്നാലെ, ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടയ്‌ക്കാൻ ഇറാൻ. ഇതിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. എന്നാൽ, കടലിടുക്ക് അടയ്‌ക്കുന്ന...

തിരിച്ചടി തുടർന്ന് ഇറാൻ; ഇസ്രയേലിൽ കനത്ത മിസൈലാക്രമണം, സൈറണുകൾ മുഴങ്ങുന്നു

ടെൽ അവീവ്: ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിന് കനത്ത തിരിച്ചടി നൽകി ഇറാൻ. ഇസ്രയേലിന് നേരെ ഇറാൻ 30ഓളം ബാലിസ്‌റ്റിക് മിസൈലുകൾ തൊടുത്തുവെന്നാണ് വിവരം. ടെൽ അവീവ്,...

ഇറാൻ ചർച്ചയ്‌ക്ക് വന്നില്ലെങ്കിൽ ഇനിയും ആക്രമണമെന്ന് ട്രംപ്; നന്ദി പറഞ്ഞ് നെതന്യാഹു

വാഷിങ്ടൻ: ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആക്രമണം വിജയകരമാണെന്നും ലക്ഷ്യമിട്ട ആണവനിലയങ്ങൾ തകർത്തെന്നും ട്രംപ് പറഞ്ഞു. ഇനി സമാധാനം ഉണ്ടാകുമെന്നും മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്‌ത്‌ ട്രംപ്...
- Advertisement -