‘സമയം വളരെ പ്രധാനപ്പെട്ടത്, വേഗം വേണം, അല്ലെങ്കിൽ വലിയ രക്‌തചൊരിച്ചിൽ’
വാഷിങ്ടൻ: ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും വേഗത്തിൽ പ്രവർത്തിക്കണമെന്ന് ട്രംപ് നിർദ്ദേശിച്ചു. സമാധാന പദ്ധതിയുടെ ഒന്നാംഘട്ടം ഈയാഴ്‌ച നടപ്പിലാക്കുമെന്നും ട്രംപ് അറിയിച്ചു.
സമയം...
ഹമാസിനെ നിരായുധീകരിക്കും, കൂടുതൽ കാലതാമസം ട്രംപ് അംഗീകരിക്കില്ല; നെതന്യാഹു
ജറുസലേം: ഹമാസിനെ നിരായുധീകരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലൂടെയോ സൈനിക നടപടിയിലൂടെയോ ഹമാസിനെ നിരായുധീകരിക്കുമെന്നാണ് നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറയുന്നത്.
അതേസമയം, ഗാസയിൽ നിന്ന്...
‘ബന്ദികളെ ഉടൻ മോചിപ്പിക്കണം’; കാലതാമസം പൊറുക്കില്ലെന്ന് ട്രംപ്
വാഷിങ്ടൻ: ഹമാസിന് അന്ത്യശാസനയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. കാലതാമസം പൊറുക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹമാസ് വേഗത്തിൽ തീരുമാനം...
മുട്ടുമടക്കി പാക്ക് സർക്കാർ; പ്രക്ഷോഭം അവസാനിച്ചു, റോഡുകൾ തുറന്നു
ഇസ്‌ലാമാബാദ്: പാക്ക് അധിനിവേശ കശ്‌മീരിലെ പ്രക്ഷോഭകരുമായി ഒത്തുതീർപ്പിലെത്തി പാക്ക് സർക്കാർ. ദിവസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭത്തിൽ പത്തുപേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ജമ്മു കശ്‌മീർ അവാമി ആക്ഷൻ കമ്മിറ്റിയാണ് (എഎസി) പ്രക്ഷോഭത്തിന് നേതൃത്വം...
‘എല്ലാ ബന്ദികളെയും വിട്ടയക്കാം’; സമാധാന നിർദ്ദേശങ്ങൾ ഭാഗികമായി അംഗീകരിച്ച് ഹമാസ്
ഗാസ: ഇസ്രയേൽ- ഗാസ യുദ്ധത്തിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന നിർദ്ദേശങ്ങൾ ഭാഗികമായി അംഗീകരിച്ച് ഹമാസ്. നിർദ്ദേശങ്ങളിലെ ചില കാര്യങ്ങളിൽ ഇനിയും ചർച്ച ആവശ്യമാണെന്നാണ് ഹമാസിന്റെ നിലപാട്....
‘ഇന്ത്യക്കുമേലുള്ള സമ്മർദ്ദം തിരിച്ചടിയാകും’; യുഎസിന് മുന്നറിയിപ്പുമായി പുട്ടിൻ
മോസ്‌കോ: റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്‌ഛേദിക്കാൻ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും മുകളിലുള്ള യുഎസ് സമ്മർദ്ദ ശ്രമങ്ങൾ തിരിച്ചടിയാകുമെന്ന് യുഎസിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ മുന്നറിയിപ്പ്. ഇത്തരം സമ്മർദ്ദ ശ്രമങ്ങൾ സാമ്പത്തികമായി തിരിച്ചടിയാകുമെന്നാണ് യുഎസിനെ...
‘തീരുമാനം അറിയിക്കാൻ ഹമാസിന് നാലുദിവസം സമയം; അല്ലെങ്കിൽ ദുഃഖകരമായ അന്ത്യം’
വാഷിങ്ടൻ: സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസിന് സമയപരിധി നിശ്‌ചയിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തീരുമാനം അറിയിക്കാൻ ഹമാസിന് മൂന്ന് മുതൽ നാല് ദിവസം വരെ സമയമുണ്ടെന്ന് ട്രംപ് പറഞ്ഞു. മറ്റ്...
പാക്കിസ്‌ഥാനിൽ സൈനിക ആസ്‌ഥാനത്ത് ഉഗ്ര സ്‌ഫോടനം; 13 പേർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിലെ ക്വറ്റ സൈനിക ആസ്‌ഥാനത്ത് ഉഗ്ര സ്‌ഫോടനം. 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. 32 പേർക്ക് പരിക്കേറ്റതായും ബലൂചിസ്‌ഥാൻ ആരോഗ്യമന്ത്രി അറിയിച്ചു. കാർ ബോംബ് ആക്രമണമാണ് ഉണ്ടായതെന്ന് സൈന്യം...