Sun, Jan 25, 2026
24 C
Dubai

‘ജെഫ്രി എപ്‌സ്‌റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിന് പങ്ക്’; ഗുരുതര ആരോപണവുമായി ഇലോൺ മസ്‌ക്

ന്യൂയോർക്ക്: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി സ്‌പേസ് എക്‌സ് ഉടമയും മുൻ ഡോജ് മേധാവിയുമായ ഇലോൺ മസ്‌ക്. ജെഫ്രി എപ്‌സ്‌റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിന് പങ്കുണ്ടെന്നും അതുകൊണ്ടാണ്...

12 രാജ്യങ്ങളിലെ പൗരൻമാർക്ക് യുഎസിൽ പ്രവേശന വിലക്ക്; തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ

വാഷിങ്ടൻ: 12 രാജ്യങ്ങളിലെ പൗരൻമാർക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി യുഎസ്. ഇറാൻ, അഫ്‌ഗാനിസ്‌ഥാൻ ഉൾപ്പടെ 12 രാജ്യങ്ങൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയ ഉത്തരവിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. വിലക്ക് തിങ്കളാഴ്‌ച മുതൽ...

അപകടകാരികളായ ഫംഗസ് യുഎസിലേക്ക് കടത്തി; രണ്ട് ചൈനീസ് പൗരൻമാർ പിടിയിൽ

വാഷിങ്ടൻ: അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ചൈനീസ് പൗരൻമാരായ യുൻക്വിങ് (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവർക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തത്. ഗൂഢാലോചന, തെറ്റായ വിവരങ്ങൾ...

ട്രംപിന്റെ പുതിയ നികുതി ബിൽ വെറുപ്പുളവാക്കുന്ന മ്ളേച്‌ഛത; വിമർശിച്ച് മസ്‌ക്

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നികുതി നിയമത്തിനെതിരെ വിമർശനവുമായി ഇലോൺ മസ്‌ക് രംഗത്ത്. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചിലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്‌ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച, ബിഗ് ബ്യൂട്ടിഫുൾ ബിൽ...

വേനൽ, സിന്ധു നദീജല കരാർ മരവിപ്പിക്കൽ; പാക്കിസ്‌ഥാനിൽ ജലക്ഷാമം രൂക്ഷം

ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതോടെ പാക്കിസ്‌ഥാനിൽ ജലക്ഷാമം രൂക്ഷമായി. പാക്കിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് കൊടും വരൾച്ച റിപ്പോർട് ചെയ്യുന്നത്. വേനൽക്കാല കൃഷി നടത്താനാകാത്തതിനാൽ കർഷകരും പ്രതിസന്ധിയിലാണ്. കടുത്ത...

റഷ്യയിൽ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് യുക്രൈൻ ആക്രമണം; 40ഓളം വിമാനങ്ങൾ തകർത്തു

മോസ്‌കോ: റഷ്യയിൽ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് വൻ ഡ്രോണാക്രമണം നടത്തി യുക്രൈൻ. റഷ്യയ്‌ക്ക് നേരെ യുക്രൈൻ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിൽ ഒന്നാണിത്. 40ഓളം റഷ്യൻ വിമാനങ്ങൾ ആക്രമിച്ചതായി യുക്രൈൻ സൈനിക വൃത്തങ്ങളെ...

‘ഇന്ത്യ-പാക്ക് സംഘർഷം ആണവ ദുരന്തമായി മാറിയേനെ, ഞങ്ങൾ ഇടപെട്ട് തടഞ്ഞു’

വാഷിങ്ടൻ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള വെടിനിർത്തലിന് യുഎസ് ഇടപെട്ടെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പരസ്‌പരം വെടിയുതിർക്കുന്നവരോട് തന്റെ ഭരണകൂടത്തിന് വ്യാപാരം സാധ്യമല്ലെന്ന് ഇരു രാജ്യങ്ങളോടും...

ട്രംപിന് ആശ്വാസം; തീരുവ നടപടികൾ വിലക്കിയ ഉത്തരവിന് സ്‌റ്റേ

വാഷിങ്ടൻ: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുവ നടപടികൾ വിലക്കിയ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ അപ്പീൽ കോടതി. ട്രംപിന്റെ തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന യുഎസ് ഫെഡറൽ കോടതിയുടെ വിധിക്കാണ് അപ്പീൽ കോടതി സ്‌റ്റേ അനുവദിച്ചത്....
- Advertisement -