Sun, Jan 25, 2026
24 C
Dubai

‘ട്രംപിന് നന്ദി, തന്റെ സമയം അവസാനിക്കുന്നു’; ഡോജിൽ നിന്ന് പടിയിറങ്ങി ഇലോൺ മസ്‌ക്

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിച്ച നൈപുണ്യ വികസന വകുപ്പായ ഡോജിന്റെ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തലപ്പത്ത് നിന്ന് ഇലോൺ മസ്‌ക് പടിയിറങ്ങുന്നു. ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും...

‘രാജ്യങ്ങൾക്ക് നികുതി ചുമത്താൻ പ്രസിഡണ്ടിന് അധികാരമില്ല’; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടൻ: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളെ ചോദ്യം ചെയ്‌ത്‌ യുഎസ് ഫെഡറൽ കോടതി. താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും, നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്‌തമാക്കി. ഇന്ത്യ...

വിസ ഇന്റർവ്യൂകൾ നിർത്തിവെച്ച് യുഎസ്; സാമൂഹിക മാദ്ധ്യമ ഇടപെടലുകൾ നിരീക്ഷിക്കും

വാഷിങ്ടൻ: വിദ്യാർഥി വിസയിൽ കടുത്ത നടപടിയുമായി ഡൊണാൾഡ് ട്രംപ് ഭരണകൂടം. വിദേശ വിദ്യാർഥികളുടെ വിസാ ഇന്റർവ്യൂകൾ നിർത്തിവെക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടു. യുഎസിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികളുടെ സാമൂഹിക മാദ്ധ്യമ ഇടപെടലുകൾ നിരീക്ഷിക്കുന്ന...

‘പുട്ടിന് ഭ്രാന്തായി, എന്തോ സംഭവിച്ചിട്ടുണ്ട്; അനാവശ്യമായി ആളുകളെ കൊല്ലുന്നു’

വാഷിങ്ടൻ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. പുട്ടിനെ 'ഭ്രാന്തൻ' എന്ന് വിളിച്ചാണ് ട്രംപിന്റെ വിമർശനം. യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞദിവസം...

ഹാർവാഡിൽ വിദേശ വിദ്യാർഥികൾക്ക് വിലക്ക്; നടപടി സ്‌റ്റേ ചെയ്‌ത്‌ കോടതി

വാഷിങ്ടൻ: ഹാർവാഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ യുഎസ് ഭരണകൂടത്തിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ കോടതി. നടപടി ഭരണഘടനയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് സർവകലാശാല ബോസ്‌റ്റൺ ഫെഡറൽ കോടതിയെ സമീപിച്ചത്. സ്‌റ്റുഡന്റ് ഗ്രൂപ്പുകളുടെ...

ട്രംപിന്റെ നിർദ്ദേശങ്ങൾ തള്ളി; ഹാർവാഡിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക്

വാഷിങ്ടൻ: ഹാർവാഡ് സർവകലാശാലക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വിദേശ വിദ്യാർഥികളെ സർവകലാശാലയിൽ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ട്രംപിന്റെ നിർദ്ദേശങ്ങൾ തള്ളിയ പശ്‌ചാത്തലത്തിലാണ് നടപടി. സ്‌റ്റുഡന്റ് ഗ്രൂപ്പുകളുടെ അധികാരം കുറയണം,...

മിസൈലുകളെ തടയും; ‘ഗോൾഡൻ ഡോം’ പ്രതിരോധ സംവിധാനവുമായി യുഎസ്

ന്യൂയോർക്ക്: രാജ്യസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ സംവിധാനം അവതരിപ്പിച്ച് ഡോണൽസ് ട്രംപ്. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 2500 കോടി (ശരാശരി 2.1 ലക്ഷം...

ഗാസയിലെ സൈനിക നടപടി; ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ

ജറുസലേം: ഇസ്രയേലുമായുള്ള സ്വതന്ത്ര വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ. ഗാസയിലെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗാസയിലെ ആക്രമണം ഭീതിദമാണെന്നും കുഞ്ഞുങ്ങളുടെ അവസ്‌ഥ ദയനീയമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്‌റ്റാമർ പറഞ്ഞു....
- Advertisement -