ലണ്ടനിൽ സബ് സ്‌റ്റേഷനിൽ വൻ പൊട്ടിത്തെറി; ഹീത്രൂ വിമാനത്താവളം അടച്ചു, ആളുകളെ ഒഴിപ്പിച്ചു
ലണ്ടൻ: ലണ്ടനിലെ ഹെയ്‌സിലുള്ള നോർത്ത് ഹൈഡ് ഇലക്‌ട്രിക്കൽ സബ് സ്‌റ്റേഷനിൽ വൻ പൊട്ടിത്തെറി. ഇതേ തടുർന്ന് ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അർധരാത്രി വരെയാണ് വിമാനത്താവളം അടച്ചിടുകയെന്ന് അധികൃതർ പറഞ്ഞു. പൊട്ടിത്തെറിയുടെ കാരണം...
ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപണം; ഇന്ത്യൻ വിദ്യാർഥിയുടെ നാടുകടത്തൽ തടഞ്ഞ് യുഎസ് ജഡ്‌ജി
വാഷിങ്ടൻ: ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്‌റ്റിലായ ഇന്ത്യൻ വിദ്യാർഥിയുടെ നാടുകടത്തൽ തടഞ്ഞ് യുഎസ് ജഡ്‌ജി. യുഎസിലെ ജോർജ്‌ടൗൺ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ ബദർ ഖാൻ സൂരിയെ നാടുകടത്തുന്ന നടപടിയാണ് യുഎസ് ജഡ്‌ജി തടഞ്ഞത്....
കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ട്രംപ്; ഡെമോക്രാറ്റുകളുടെ പിന്തുണ വേണം
വാഷിങ്ടൻ: കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കുമെന്ന് റിപ്പോർട്. വിദ്യാഭ്യാസ വകുപ്പ് പൊളിച്ചുമാറ്റുമെന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമാകും നടപടിയെന്നാണ് വൈറ്റ്...
ട്രംപിന് തിരിച്ചടി; ട്രാൻസ്‌ജെൻഡർ സൈനികർക്ക് ഏർപ്പെടുത്തിയ വിലക്ക് മരവിപ്പിച്ച് കോടതി
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കോടതിയിൽ കനത്ത തിരിച്ചടി. ട്രാൻസ്‌ജെൻഡർമാർക്ക് സൈന്യത്തിൽ ചേരുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കോടതി മരവിപ്പിച്ചു. 'എല്ലാ മനുഷ്യരും തുല്യരായി സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു' എന്ന് പ്രസ്‌താവിക്കുന്ന യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനം...
കാത്തിരിപ്പിന് പര്യവസാനം; സുനിതയും സംഘവും ഭൂമിയിൽ തിരിച്ചെത്തി
ന്യൂയോർക്ക്: ഒമ്പത് മാസം നീണ്ട കാത്തിരിപ്പിനും പ്രാർഥനകൾക്കും പര്യവസാനം. ഇന്ത്യൻ വംശജ സുനിത വില്യംസും വില്യം ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ സമയം പുലർച്ചെ 3.40നാണ് ഇവരെ വഹിച്ചുകൊണ്ട് സ്‌പേസ്...
അൺ ഡോക്കിങ് വിജയം; ഭൂമിയിലേക്ക് യാത്ര തുടങ്ങി സുനിതയും സംഘവും
വാഷിങ്ടൻ: ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വംശജ സുനിത വില്യംസും വില്യം ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്ക്. ഇരുവരുമായുള്ള യാത്രാപേടകം രാവിലെ പത്തരയോടെ ബഹിരാകാശ (ഐഎസ്എസ്) ബന്ധം വേർപ്പെടുത്തി. അൺ ഡോക്കിങ് പ്രക്രിയ...
ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 200-ലധികം മരണം, വെടിനിർത്തൽ കരാർ ലംഘനം
ടെൽ അവീവ്: ഗാസയിൽ അമാസിനെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ 200-ലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ...
ഒടുവിൽ അവർ ഭൂമിയിലേക്ക്; സുനിതയും വിൽമോറും നാളെയെത്തും, കണ്ണുംനട്ട് ലോകം
വാഷിങ്ടൻ: ഒമ്പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസും വില്യം ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്ക്. ഇരുവരുമായുള്ള യാത്രാപേടകം രാവിലെ 10.30ന് ബഹിരാകാശ നിലയം (ഐഎസ്എസ്) വിടും. നാളെ പുലർച്ചെ...








































