Mon, Jan 26, 2026
22 C
Dubai

വെടിനിർത്തലിന് റഷ്യ തയ്യാറല്ലെങ്കിൽ കടുത്ത സാമ്പത്തിക ഉപരോധം; സൂചന നൽകി ട്രംപ്

ന്യൂയോർക്ക്: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദ്ദേശങ്ങൾക്ക് മുന്നിൽ ഉപാധികൾ വെച്ച് റഷ്യ. കഴിഞ്ഞ മൂന്നുമാസമായി ഓൺലൈനായും നേരിട്ടും നടന്ന സംഭാഷണങ്ങളിൽ റഷ്യൻ അധികൃതർ അമേരിക്കൻ പ്രതിനിധികളുമായി ഉപാധികൾ വിശദീകരിച്ചുവെന്നാണ് അന്താരാഷ്‌ട്ര വാർത്താ...

ക്രൂ 10 ദൗത്യം വീണ്ടും മുടങ്ങി; സുനിതയുടെയും വിൽമോറിന്റെയും മടങ്ങിവരവ് നീളും

വാഷിങ്ടൺ: മാസങ്ങളായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള നാസ- സ്‌പേസ് എക്‌സ് ദൗത്യം വീണ്ടും മുടങ്ങി. സ്‌പേസ് എക്‌സിന്റെ ക്രൂ 10 ദൗത്യമാണ് വിക്ഷേപിക്കുന്നതിന്...

തീവണ്ടി റാഞ്ചൽ; ബലൂചി തടവുകാരെ മോചിപ്പിക്കാൻ വിലപേശൽ ആരംഭിച്ച് വിഘടനവാദികൾ

ന്യൂഡെൽഹി: പാകിസ്‌ഥാനിൽ 400 ഓളം യാത്രക്കാരുമായി തീവണ്ടി തട്ടിയെടുത്ത ബലൂചിസ്‌ഥാൻ വിഘടനവാദികൾ വിലപേശൽ തുടങ്ങി. 48 മണിക്കൂറിനകം ബലൂചി രാഷ്‌ട്രീയ തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ ബന്ദികളെ കൊല്ലുമെന്നാണ് ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) എന്ന...

പാകിസ്‌ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് ഭീകരർ; 450 യാത്രക്കാരെ ബന്ദികളാക്കി

ക്വറ്റ: പാകിസ്‌ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. ആറ് പാകിസ്‌ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്‌ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്‌ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ...

റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾക്ക് ഇന്ന് ജിദ്ദയിൽ തുടക്കം; സമാധാനം പുലരുമോ?

ജിദ്ദ: റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾക്ക് ഇന്ന് ജിദ്ദയിൽ തുടക്കം. ചർച്ചയ്‌ക്ക്‌ മുന്നോടിയായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി സൗദിയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സെലെൻസ്‌കി കൂടിക്കാഴ്‌ച നടത്തി. സമാധാനം...

കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി

ഒട്ടാവ: കാനഡയുടെ ലിബറൽ പാർട്ടി നേതാവായും 24ആം പ്രധാനമന്ത്രിയായും മാർക്ക് കാർനിയെ പ്രഖ്യാപിച്ചു. ലിബറൽ പാർട്ടി പ്രസിഡണ്ട് സച്ചിത് മെഹ്‌റയാണ് കാർനിയുടെ വിജയം പ്രഖ്യാപിച്ചത്. ജസ്‌റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ഇനി കാനഡയെ കാർനി...

ഭീകരാക്രമണ സാധ്യത; പാകിസ്‌ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി യുഎസ്

വാഷിങ്ടൻ: പാകിസ്‌ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരൻമാർക്ക് വിലക്കേർപ്പെടുത്തി യുഎസ്. ഇന്ത്യ-പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്‌തൂൺഖ്വ, ബലൂചിസ്‌ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് യുഎസ് വിലക്കേർപ്പെടുത്തിയത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് യുഎസ് സ്‌റ്റേറ്റ്...

‘യുക്രൈൻ സമാധാനം തേടുന്നു, യുദ്ധം അവസാനിപ്പിക്കാൻ എന്തും ചെയ്യാൻ തയ്യാർ’

കീവ്: റഷ്യയുമായുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ എന്തും ചെയ്യാൻ തയ്യാറാണെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. കീവിയിൽ വെച്ച് യുക്രൈൻ- യുകെ നയതന്ത്രജ്‌ഞർ തമ്മിൽ നടന്ന ചർച്ചയിലാണ് സമാധാനം എത്രയും...
- Advertisement -