മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്; ഗാസയിലെ സ്‌ഥിതിഗതികൾ രൂക്ഷം
ഗാസ: മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. 2023 ഒക്‌ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരായ യെയർ ഹോൺ, സാഗുയി ഡെക്കൽ-ചെൻ, സാഷ ട്രൗഫാനോവ് എന്നിവരെയാണ് ഗാസയിലെ ഖാൻ യൂനിസിൽ വെച്ച്...
ട്രാൻസ്‌ജെൻഡറുകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ല; ഔദ്യോഗിക പ്രഖ്യാപനം
വാഷിങ്ടൻ: ട്രാൻസ്‌ജെൻഡറുകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിൽ ഉൾപ്പെട്ടവരെ സൈന്യത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെയാണ് സൈന്യത്തിന്റെ ഔദ്യോഗിക...
ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കും; ട്രംപ്
വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ നിർണായക പ്രഖ്യാപനങ്ങളുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. സൈനിക...
‘എല്ലാ ബന്ദികളെയും മോചിപ്പിക്കണം, ഇല്ലെങ്കിൽ ഗാസയെ നരകമാക്കും; ശനിയാഴ്‌ചവരെ സമയം’
ജറുസലേം: ഹമാസ്- ഇസ്രയേൽ വെടിനിർത്തൽ കരാറിന്റെ ഭാവി അനിശ്‌ചിതത്വത്തിൽ. ഗാസയിൽ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സമയപരിധി നിശ്‌ചയിച്ചു. ശനിയാഴ്‌ചവരെയാണ് സമയപരിധി. അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും...
ട്രംപിന്റെ പ്രതികാര നടപടി; ബ്ളിങ്കന്റെയും ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി നിഷേധിച്ചു
വാഷിങ്ടൻ: യുഎസ് മുൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്റെയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയതായി വൈറ്റ് ഹൗസ്. ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ...
വിവേചനാപരം; ആശ്രിത നിയമന നയം റദ്ദാക്കി പാകിസ്‌ഥാൻ സർക്കാർ
ഇസ്‌ലാമാബാദ്: സർക്കാർ ജീവനക്കാരായിരിക്കെ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്ന ആശ്രിത നിയമന നയം പാകിസ്‌ഥാൻ സർക്കാർ റദ്ദാക്കി. നയം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 2024 ഒക്‌ടോബർ 18ലെ സുപ്രീം കോടതി...
യുഎസിൽ പ്‌ളാസ്‌റ്റിക് സ്‌ട്രോകൾക്കുള്ള വിലക്ക് നീക്കും; ഉത്തരവിൽ ഒപ്പുവെക്കാൻ ട്രംപ്
വാഷിങ്ടൻ: പരിസ്‌ഥിതി സൗഹൃദമായ പേപ്പർ സ്‌ട്രോകളെ വിമർശിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ബൈഡൻ സർക്കാർ നിർബന്ധമാക്കിയ പേപ്പർ സ്‌ട്രോകൾ ഇനി വേണ്ടെന്നും പ്‌ളാസ്‌റ്റിക്കിലേക്ക് മടങ്ങണമെന്നും ട്രംപ് പറഞ്ഞു.
രാജ്യത്ത് പ്‌ളാസ്‌റ്റിക് സ്‌ട്രോകൾക്കുള്ള വിലക്ക്...
രാജ്യാന്തര ക്രിമിനൽ കോടതിക്ക് ഉപരോധം; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്
വാഷിങ്ടൻ: പ്രസിഡണ്ടായി അധികാരമേറ്റതിന് പിന്നാലെ നിർണായക ഉത്തരവുകളിൽ ഒപ്പുവെച്ച് ഡൊണാൾഡ് ട്രംപ്. രാജ്യാന്തര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തി. രാജ്യാന്തര കോടതിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കും. രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്‌ഥർക്ക് യുഎസിലും...









































