ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ യാഥാർഥ്യത്തിലേക്ക്; കരട് രേഖ കൈമാറി ഖത്തർ
ദോഹ: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി. അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്‌ഥതയിൽ നടന്ന ചർച്ചകളിൽ വെടിനിർത്തൽ ധാരണയായെന്നാണ് റിപ്പോർട്. അന്തിമ വെടിനിർത്തൽ കരാറിന്റെ കരട് രേഖ ഹമാസിനും ഇസ്രയേലിനും ഖത്തർ കൈമാറിയതായി...
ലൊസാഞ്ചലസിനെ വിഴുങ്ങി കാട്ടുതീ; 30,000 ഏക്കർ നശിച്ചു- മഹാദുരന്തമെന്ന് ബൈഡൻ
വാഷിങ്ടൻ: ലൊസാഞ്ചലസിനെ വിഴുങ്ങി കാട്ടുതീ. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിനാശകരമായ തീപിടിത്തമാണ് ലൊസാഞ്ചലസിലേതെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പ്രതികരിച്ചു. സംസ്‌ഥാനത്തെ സഹായിക്കാൻ അധിക ഫെഡറൽ ഫണ്ടുകളും വിഭവങ്ങളും അദ്ദേഹം വാഗ്‌ദാനം...
ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ
ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ. ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ളാദേശിലെ ഇടക്കാല സർക്കാർ ആവശ്യപ്പെടുന്നതിനിടെയാണ് ഇന്ത്യ വിസാ കാലാവധി നീട്ടിയത്. കഴിഞ്ഞ ഓഗസ്‌റ്റിൽ രാജ്യത്ത് പടർന്നുപിടിച്ച...
‘ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ മുച്ചൂടും മുടിക്കും’; ഹമാസിന് താക്കീതുമായി ട്രംപ്
വാഷിങ്ടൻ: ഹമാസിന് ഭീഷണിയുമായി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ജനുവരി 20ന് മുൻപ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ മുച്ചൂടും മുടിപ്പിക്കുമെന്നാണ് ഡൊണാൾഡ് ട്രംപിന്റെ താക്കീത്. 20നാണ് യുഎസിന്റെ 47ആം പ്രസിഡണ്ടായി...
ജസ്‌റ്റിൻ ട്രൂഡോയ്‌ക്ക് പിൻഗാമിയായി ഇന്ത്യൻ വംശജ? ആരാണ് അനിത ആനന്ദ്?
ഒട്ടാവ: കാനഡ പ്രധാനമന്ത്രി സ്‌ഥാനത്ത് നിന്ന് ജസ്‌റ്റിൻ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ അടുത്ത പ്രധാനമന്ത്രി ആരെന്നതിൽ ചർച്ചകൾ തുടരുകയാണ്. ട്രൂഡോയുടെ പിൻഗാമിയാകാൻ സാധ്യതയുള്ളവരുടെ പേരുകളിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജ അനിത ആനന്ദ്....
ഡൊണാൾഡ് ട്രംപിന് തിരിച്ചടി; ഹഷ് മണി കേസിൽ വിധി 10ന്- മാറ്റിവെക്കില്ലെന്ന് കോടതി
വാഷിങ്ടൺ: യുഎസ് പ്രസിഡണ്ടായി ഈ മാസം 20ന് സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെ ഡൊണാൾഡ് ട്രംപിന് ന്യൂയോർക്ക് കോടതിയിൽ കനത്ത തിരിച്ചടി. ഹഷ് മണി കേസിൽ ഈ ആഴ്‌ച തന്നെ ട്രംപിനെതിരെ ശിക്ഷ വിധിക്കുമെന്ന് ന്യൂയോർക്ക്...
നിമിഷപ്രിയക്ക് മോചനം സാധ്യമാകുമോ? മാനുഷിക പരിഗണനയിൽ ഇടപെടാമെന്ന് ഇറാൻ
ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നതായി സൂചന. നിമിഷ പ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു.
ഡെൽഹി...
സമാധാനം ആരും സമ്മാനമായി നൽകില്ല, റഷ്യയെ തടയാൻ വേണ്ടത് ചെയ്യും; യുക്രൈൻ പ്രസിഡണ്ട്
കീവ്: രാജ്യത്തിന് സമാധാനം ആരും സമ്മാനമായി നൽകില്ലെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. ശക്‌തമായ യുക്രൈനിന് മാത്രമേ സമാധാനം ഉറപ്പാക്കാനും ലോകമെമ്പാടും ബഹുമാനം നേടാനും കഴിയൂവെന്നും വ്‌ളോഡിമിർ സെലെൻസ്‌കി പറഞ്ഞു. 21 മിനിറ്റ്...









































