തലശേരിയിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്
കണ്ണൂർ: ജില്ലയിലെ തലശേരി മൂഴിക്കര കോപ്പാലത്തിനടുത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. കോടിയേരി കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി അംഗം പിഎം കനകരാജിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ...
പരിസ്‌ഥിതി ലോല മേഖല; കണ്ണൂരിലെ 5 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ
കണ്ണൂർ: പരിസ്‌ഥിതി ലോല മേഖല സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിന് എതിരെ കണ്ണൂരിലെ 5 മലയോര പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. എൽഡിഎഫും സർവകക്ഷി...
കണ്ണൂർ ഡിസിസിക്ക് നേരെയും കല്ലേറ്; രണ്ടുപേർക്ക് പരിക്കേറ്റു
കണ്ണൂർ: ഡിസിസി ഓഫീസിന് നേരെ കല്ലേറ്. രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്. ഓഫിസിന് പോലീസ് കാവൽ ഏർപ്പെടുത്തി. ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് പറഞ്ഞു.
അതേസമയം, ഇരിട്ടിയിൽ യൂത്ത്...
കസ്‌റ്റഡിയിലിരിക്കെ കെഎസ്‌യു പ്രവർത്തകർക്ക് സിപിഐഎം മർദ്ദനം
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് കസ്‌റ്റഡിയിലിരിക്കെ മര്‍ദ്ദിച്ച് സിപിഐഎം പ്രവര്‍ത്തകര്‍. തളിപ്പറമ്പിലെ മുഖ്യമന്ത്രിയുടെ കില കാമ്പസിലെ ഉൽഘാടന പരിപാടിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. നേരത്തെ യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ മുഖ്യമന്ത്രിക്കെതിരെ...
കറുത്ത മാസ്‌ക്, വസ്‌ത്രങ്ങൾ ധരിക്കാം; കണ്ണൂരിൽ കറുപ്പിന് വിലക്കില്ലെന്ന് പോലീസ്
കണ്ണൂർ: മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിനെ തുടർന്ന് ജില്ലയിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ, പൊതുജനങ്ങളുടെ കറുത്ത മാസ്‌ക്, കറുത്ത വസ്‍ത്രങ്ങൾ എന്നിവക്ക് വിലക്കില്ലെന്ന് പോലീസ് വ്യക്‌തമാക്കി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത...
സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണു; കണ്ണൂരിൽ വനിതാ ക്‌ളീനർക്ക് ദാരുണാന്ത്യം
കണ്ണൂർ: പാനൂർ പാറേമ്മൽ യുപി സ്‌കൂൾ ബസിൽനിന്നും വനിതാ ക്‌ളീനർ തെറിച്ചുവീണു മരിച്ചു. പൊയിൽ സരോജിനി (65) ആണ് അപകടത്തിൽ പെട്ടത്. ചെറുപറമ്പ് ജാതിക്കൂട്ടത്ത് വ്യാഴാഴ്‌ച വൈകിട്ട് 4.30ന് ആയിരുന്നു അപകടം. സരോജിനി...
15കാരന്‍ വിമാനത്തില്‍ പീഡനത്തിനിരയായി; ജീവനക്കാരനെതിരെ പോക്‌സോ കേസ്
കണ്ണൂർ: എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. മസ്‌കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന വിമാനത്തിൽ വെച്ച് 15കാരൻ പീഡിപ്പിക്കപ്പെട്ടതായാണ് പരാതി.
കുട്ടിയെ വിമാനത്തിലെ എയർക്രൂവായ പ്രസാദ് എന്നയാൾ പീഡിപ്പിച്ചെന്നാണ്...
ഗോവയിൽ കാണാതായ കണ്ണൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: ഗോവയിൽ കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ സ്വദേശിയായ നിർമൽ ഷാജുവിന്റെ(21) മൃതദേഹമാണ് ഗോവ തീരത്ത് നിന്ന് കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും വിനോദയാത്രക്കായി ഗോവയിൽ എത്തിയ നിർമൽ ഇന്നലെ വൈകിട്ടോടെയാണ്...









































