കണ്ണൂരിൽ യുവതിയെ അയൽവാസി കുത്തി പരിക്കേൽപ്പിച്ചു

By Desk Reporter, Malabar News
Brutal beating of Plus One student
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ യുവതിയെ അയൽവാസി കുത്തി പരിക്കേൽപ്പിച്ചു. കണ്ണൂർ രാമതെരുവിലാണ് സംഭവം. രാമൻ തെരുവിൽ താമസിക്കുന്ന അനിത പുരുഷോത്തമനാണ് പരിക്കേറ്റത്. അനിതയെ കുത്തി പരിക്കേൽപ്പിച്ച പ്രതി രാമതെരുവിലെ റിജേഷിനെ ടൗൺ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

അനിതയുടെ കഴുത്തിനാണ് കുത്തേറ്റത്. ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിത ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

Most Read:  അടുത്ത മണിക്കൂറിൽ സംസ്‌ഥാനത്ത്‌ കനത്ത മഴ; ഇടിമിന്നലിനും സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE