മുത്താമ്പി പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടി മുത്താമ്പി പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാവുന്തറ കുറ്റിമാക്കൂൽ അബ്‍ദുറഹിമാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ നെല്ല്യാടി പുഴയുടെ ഭാഗത്ത് ബോട്ടിൽ പോവുകയായിരുന്ന വിനോദസഞ്ചാരികളാണ് കമഴ്‌ന്നുകിടക്കുന്ന...
മലയാളി വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട്: മലയാളി വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു. വടകര സ്വദേശി ഹെന്ന (21) ആണ് മരിച്ചത്. ന്യൂജഴ്‌സിയിലെ റട്ട്ഗേഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനിയായിരുന്നു. കോളേജിലേക്ക് പോകുന്ന വഴി ഹെന്ന സഞ്ചരിച്ച കാറും മറ്റൊരു കാറും...
വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്തബാധിതർക്ക് സാമ്പത്തിക സഹായം ലഭിച്ചു തുടങ്ങി
കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് സഹായം ലഭിച്ചു തുടങ്ങി. 29 പേർക്ക് 15 ലക്ഷം രൂപ ലഭിച്ചു. 31 പേരാണ് ദുരിതബാധിതരുടെ പട്ടികയിലുള്ളത്. വീട് പൂർണമായും ഭാഗികമായും നഷ്‌ടമായവരും, കൃഷി നഷ്‌ടമായവരും ഉൾപ്പടെ...
നാദാപുരത്ത് കാറിൽ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കുട്ടിക്ക് ഉൾപ്പടെ പരിക്ക്
കോഴിക്കോട്: നാദാപുരത്ത് കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. വിവാഹപാർട്ടിക്ക് പോയ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. നാദാപുരം-കല്ലാച്ചി-വളയം റോഡിൽ ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം. ആക്രമണത്തിൽ അഞ്ചുമാസം പ്രായമായ കുട്ടി ഉൾപ്പടെ നാലുപേർക്ക്...
താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ 6 കുട്ടികൾക്കും ജാമ്യമില്ല
കോഴിക്കോട്: ഫെബ്രുവരി 28ന് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയും ഇതിനിടെ തലയ്‌ക്ക് ഗുരുതരമായി ഷഹബാസിന് പരിക്കേൽക്കുകയും മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിക്കുകയും ചെയ്‌തിരുന്നു.
താമരശ്ശേരി വ്യാപാരഭവനില്‍വെച്ച്...
നാദാപുരത്ത് വിദ്യാർഥി കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ
നാദാപുരം: തൂണേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച കോളേജ് വിദ്യാർഥിനി മരിച്ചു. കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്‌മാഗാന്ധി ഗവ. കോളേജ് ബിഎസ്‌സി ഫിസിക്‌സ്...
സൈനിക സ്‌കൂളിൽ നിന്ന് വിദ്യാർഥി ചാടിപ്പോയ സംഭവം; ഇൻസ്‌റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം
കോഴിക്കോട്: വേദവ്യാസ സൈനിക സ്‌കൂളിൽ നിന്ന് കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടർന്ന് പോലീസ്. കുട്ടിയുടെ ഇൻസ്‌റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കാണാതാകുന്നതിന് മുൻപ് സ്‌കൂൾ ഹോസ്‌റ്റൽ വാർഡന്റെ ഫോണിൽ നിന്ന് വിദ്യാർഥി...
വിദ്യാർഥികൾക്ക് അനധികൃത സഹായം, പ്രചാരണം അടിസ്‌ഥാന രഹിതം; അധ്യാപകന് സസ്‌പെൻഷൻ
കോഴിക്കോട്: വടകര വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസ് സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനധികൃതമായി സഹായം ചെയ്‌തു നൽകുന്നതായി ബന്ധപ്പെട്ടുള്ള ശബ്‌ദ സന്ദേശം പുറത്തു വന്നതിന് പിന്നാലെ സ്‌കൂളിലെ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു....









































