കൊടിയത്തൂരിൽ അക്ഷയ സെന്റർ ഉടമക്ക് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: കൊടിയത്തൂരിൽ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാഴൂർ സ്വദേശി ആബിദിനെയാണ് നാലംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. ചുള്ളിക്കാപറമ്പിൽ അക്ഷയ സെന്റർ നടത്തുകയാണ് ആബിദ്. അക്ഷയ സെന്ററിൽ നിന്ന് പിടിച്ചിറക്കി...
വിലങ്ങാട് ഉരുൾപൊട്ടൽ; വിദഗ്‌ധ സംഘം ഇന്ന് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും
കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങൾ വിദഗ്‌ധ സംഘം ഇന്ന് സന്ദർശിക്കും. ജിയോളജിസ്‌റ്റ്, ഹൈഡ്രോളജിസ്‌റ്റ്, സോയിൽ കൺസർവേഷനിസ്‌റ്റ്, ഹസാർഡ് അനലിസ്‌റ്റ് എന്നിവരടങ്ങുന്ന സംഘമാണ് മേഖലയിൽ പരിശോധന നടത്തുക. ഉരുൾപൊട്ടൽ സാധ്യതാ മേഖലകളും സംഘം...
‘ഉരുൾപൊട്ടൽ; വിലങ്ങാടിന് പ്രത്യേക പാക്കേജ് പരിഗണിക്കും, ഏകോപനത്തിന് നോഡൽ ഓഫീസർ’
കോഴിക്കോട്: ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയോഗിക്കുമെന്നും ഒരാഴ്‌ചക്കകം റോഡുകളുടെയും പാലങ്ങളുടെയും നിർമാണ ജോലികൾ ആരംഭിക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്.
വയനാട് ദുരന്തം കാരണം പുറംലോകം ശ്രദ്ധിക്കപ്പെടാതെ...
ഗുരുദേവ കോളേജ് സംഘർഷം; നാല് എസ്എഫ്ഐ വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരായ നാല് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിച്ചു. അന്വേഷണ കമ്മീഷന് മുമ്പാകെ ഇവർ നൽകിയ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി പിൻവലിച്ചത്. കോളേജ്...
വീണ്ടും പനിമരണം; കോഴിക്കോട് ചികിൽസയിൽ ആയിരുന്ന പത്ത് വയസുകാരി മരിച്ചു
കോഴിക്കോട്: പനി ബാധിച്ച് ചികിൽസയിൽ ആയിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ...
പയ്യോളി സ്‌റ്റേഷനിൽ ട്രെയിൻ നിർത്താതെ പോയി; യാത്രക്കാരുടെ പ്രതിഷേധം
കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി പയ്യോളി സ്‌റ്റേഷനിൽ ട്രെയിൻ നിർത്താതെ പോയതിൽ പ്രതിഷേധവുമായി യാത്രക്കാർ. ആലപ്പി- കണ്ണൂർ എക്‌സ്‌പ്രസാണ് ഇന്നലെ രാത്രി പയ്യോളി സ്‌റ്റേഷനിൽ നിർത്താതെ പോയത്. രാത്രി 10.54 ഓടെ എത്തിയ...
എലത്തൂരിൽ സ്വകാര്യ ബസ് ടിപ്പറിലിടിച്ച് മറിഞ്ഞു; നിരവധിപ്പേർക്ക് പരിക്ക്
കോഴിക്കോട്: എലത്തൂർ കോരപ്പുഴയ്‌ക്ക് സമീപം സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞു നിരവധിപ്പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ്...
റാഗിങ്ങിനെ തുടർന്ന് നാല് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം; 17 പേർക്കെതിരെ കേസ്
കോഴിക്കോട്: കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനെ തുടർന്ന് നാല് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ 17 പേർക്കെതിരെ കേസ്. കൊടുവള്ളി പോലീസാണ് 17 പ്ളസ് ടു വിദ്യാർഥികൾക്ക് എതിരെ ഭാരതീയ ന്യായ...








































