ബാങ്ക് ജീവനക്കാരെ കവർച്ച ചെയ്‌ത കേസ്; പ്രതി പിടിയിൽ
കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ. പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് ഇന്ന് പുലർച്ചെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്ന് പിടിയിലായത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള...
മലാപ്പറമ്പ് പെൺവാണിഭക്കേസ്; രണ്ട് പോലീസുകാർക്ക് പങ്ക്, അക്കൗണ്ടിൽ ലക്ഷങ്ങളെത്തി
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ സിറ്റി പോലീസിലെ രണ്ട് പോലീസുകാരും പ്രതികൾ. കൺട്രോൾ റൂമിലെ ഡ്രൈവർമാരായ കെ ഷൈജിത്ത്, കെ സനിത്ത് എന്നിവരാണ് കേസിലെ യഥാക്രമം 11ഉം 12ഉം പ്രതികൾ. പിന്നാലെ ഇരുവരെയും ബുധനാഴ്‌ച...
ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്തു; പ്രതിക്കായി തിരച്ചിൽ
കോഴിക്കോട്: ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത് പ്രതി കടന്നുകളഞ്ഞു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവിൽ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കൈയിൽ നിന്നാണ്...
കപ്പൽ നിയന്ത്രണ വിധേയമായില്ല; ദൗത്യം തുടരുന്നു, നാലുപേർക്കായി തിരച്ചിൽ
കോഴിക്കോട്: കേരള സമുദ്രാതിർത്തിയിൽ തീപിടിച്ച എംവി വാൻ ഹായ് 503 കപ്പൽ നിയന്ത്രണ വിധേയമല്ലെന്ന് റിപ്പോർട്. രക്ഷാ ദൗത്യത്തിന് മറ്റ് കപ്പലുകളുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പൽ കമ്പനിയുടെ സാൽവേജ് മാസ്‌റ്റർ ദൗത്യത്തിന് എത്ര...
അപ്പാർട്മെന്റിൽ പെൺവാണിഭ കേന്ദ്രം; 6 സ്‌ത്രീകൾ ഉൾപ്പടെ ഒമ്പതുപേർ അറസ്‌റ്റിൽ
കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രമായി പ്രവർത്തിച്ചുവന്ന അപ്പാർട്മെന്റിൽ പോലീസ് റെയ്‌ഡ്. ആറ് സ്‌ത്രീകൾ ഉൾപ്പടെ ഒമ്പതുപേർ അറസ്‌റ്റിലായി. ഇതിൽ രണ്ടുപേർ ഇടപാടുകാരാണെന്ന് പോലീസ് പറഞ്ഞു. മലാപ്പറമ്പ് ഇയ്യപ്പാടിയിലെ അപ്പാർട്മെന്റിലാണ് ഇന്ന് വൈകീട്ട് പോലീസ്...
ഒമ്പതാം ക്ളാസുകാരനെ സംഘം ചേർന്ന് മർദ്ദിച്ചു; നാല് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
താമരശ്ശേരി: ഒമ്പതാം ക്ളാസുകാരനെ പത്താം ക്ളാസ് വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി. പുതുപ്പാടി ഗവ. ഹൈസ്‌കൂളിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് നാല് വിദ്യാർഥികൾക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സ്‌കൂൾ അധികൃതർ അറിയിച്ചു. ഈ...
മൂന്ന് സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു; പുതുപ്പണത്ത് ഇന്ന് ഹർത്താൽ
കോഴിക്കോട്: വടകര പുതുപ്പണത്ത് മൂന്ന് സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു. സിപിഎം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും വടകര നഗരസഭ കൗൺസിലറുമായ കെഎം ഹരിദാസൻ, സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, പ്രവർത്തകനായ ബിബേഷ്...
കോഴിക്കോട്ട് പട്ടാപ്പകൽ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: പട്ടാപ്പകൽ ബീച്ചിന് സമീപത്ത് നിന്ന് ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഇതര സംസ്‌ഥാനക്കാരായ സ്‌ത്രീയും പുരുഷനും പിടിയിലായി. കർണാടക മംഗലാപുരം സ്വദേശികളായ ലക്ഷ്‌മി, ശ്രീനിവാസൻ എന്നിവരാണ് പോലീസ് പിടിയിലായത്.
ബീച്ചിന് സമീപം പുതിയകടവിൽ...









































