Sat, Oct 18, 2025
31 C
Dubai

തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്‌കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്‌കൂട്ടർ യാത്രക്കാരന്റെ മൃതദേഹം ലഭിച്ചു. കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്റർ താഴ്ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. വലിയപറമ്പ് സ്വദേശി ചാന്ത്...

കാളികാവിലെ ആളെക്കൊല്ലി കടുവ കൂട്ടിൽ; വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ

മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവ കൂട്ടിൽ. കരുവാരക്കുണ്ട് സുൽത്താന എസ്‌റ്റേറ്റിൽ വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് അധികൃതർ കടുവയ്‌ക്കായി തിരച്ചിലിലായിരുന്നു. കൂട്ടിൽ കടുവ കുടുങ്ങിയ വിവരം നാട്ടുകാരാണ് വനംവകുപ്പിന്റെ...

വഴിക്കടവിൽ അൻവർ ഇഫക്‌ട്; യുഡിഎഫിന് പ്രതീക്ഷിച്ച ലീഡ് നേടാനായില്ല

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ 5000ത്തിന് മുകളിൽ ലീഡ് ഉയർത്തിയാണ് യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ മുന്നേറ്റം. പോസ്‌റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ലീഡ് പിടിച്ച ഷൗക്കത്ത്, ഏഴാം റൗണ്ടിലും ലീഡ്...

പരപ്പനങ്ങാടി റഹീന കൊലക്കേസ്; ഭർത്താവിന് വധശിക്ഷ

മലപ്പുറം: കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് നജ്‌ബുദ്ദീന് (ബാബു) വധശിക്ഷ വിധിച്ചത്. അഡീഷണൽ...

PCWF ലഹരിവിരുദ്ധ കാംപയിൻ കെജി ബാബു ഉൽഘാടനം ചെയ്‌തു

മലപ്പുറം: 'ജീവിതം സന്തോഷകരമാക്കാൻ മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കൂ' എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്‌) നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ കാംപയിന്റെ ഉൽഘാടനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെജി ബാബു നിർവഹിച്ചു. ഒരുമാസത്തോളം...

PCWF ‘വിജയതീരം 25’: ദിലീപ് കൈനിക്കര ഐഎഎസ്‌ ഉൽഘാടനം നിർവഹിച്ചു

മലപ്പുറം: ഈ വർഷത്തെ എസ്‌എസ്എൽസി, പ്ളസ്‌ ടു വിജയികളായ വിദ്യാർഥികളെ അനുമോദിക്കാനായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്‌) സംഘടിപ്പിച്ച 'വിജയതീരം 25' ചാണാറോഡ് ആർവി ഹാളിൽ തിരൂർ സബ് കലക്‌ടർ ദിലീപ്...

PCWF ലഹരിവിരുദ്ധ കാംപയിൻ മെയ് 28ന് ആരംഭിക്കും

മലപ്പുറം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്‌) നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ കാംപയിൻ ഈ മാസം 28ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരുമാസത്തോളം നീണ്ടു നിൽക്കുന്നതാണ് കാംപയിൻ. വർഡ്‌തല ജാഗ്രതാ സമിതികളുടെ രൂപീകരണത്തിന്...

തലപ്പാറ ദേശീയപാതയിൽ വിള്ളൽ; ഗതാഗതം നിരോധിച്ചു

തലപ്പാറ: മലപ്പുറത്തെ കൂരിയാടിന് പിന്നാലെ തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ. ദേശീയ പാതയിൽ മണ്ണിട്ട് ഉയർത്തിയ ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്. ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. നിർമാണം പൂർത്തിയായി ചുരുങ്ങിയ കാലത്തിനുള്ളിലാണ് റോഡിൽ വിള്ളൽ...
- Advertisement -