ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം; ഇന്ത്യക്കാരെ ഒഴിപ്പിച്ചേക്കും, സാധ്യതകൾ തേടി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ പരിശോധിക്കുന്നു. രാജ്യവ്യാപകമായ ഇന്റർനെറ്റ് വിച്‌ഛേദനവും വിമാന സർവീസുകൾ നിർത്തിവെച്ചതും ഒഴിപ്പിക്കൽ നടപടികൾ ആസൂത്രണം ചെയ്യുന്നതിന് വലിയ...
‘റിലീസ് ചെയ്യാൻ കഴിയാത്തതിൽ വൻ നഷ്‌ടം’; ജനനായകൻ നിർമാതാക്കൾ സുപ്രീം കോടതിയിലേക്ക്
ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ യുഎ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്‌ത മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. 500 കോടിയോളം മുതൽമുടക്കി നിർമിച്ച...
ഇന്ത്യ-അഫ്‌ഗാൻ ബന്ധം ശക്‌തമാകുന്നു? ഡെൽഹിയിൽ താലിബാന്റെ സ്‌ഥിരം പ്രതിനിധി
ന്യൂഡെൽഹി: ഇന്ത്യ-അഫ്‌ഗാൻ ബന്ധം കൂടുതൽ ശക്‌തമാകുന്നു. ഡെൽഹിയിലെ അഫ്‌ഗാനിസ്‌ഥാൻ എംബസിയിൽ താലിബാൻ സ്‌ഥിരം പ്രതിനിധിയെ നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഫ്‌തി നൂർ അഹമ്മദ് നൂർ അഫ്‌ഗാനിസ്‌ഥാൻ എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് ആയി ചുമതലയേൽക്കാൻ...
‘ജനനായകൻ’ റിലീസ് വൈകും; പ്രദർശനാനുമതി നൽകണമെന്ന ഉത്തരവിന് സ്‌റ്റേ
ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ യുഎ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്‌റ്റേ ചെയ്‌തു. സെൻസർ ബോർഡിന്റെ ഹരജിയിലാണ് നടപടി. കേസ്...
‘ജനനായകന്’ പ്രദർശനാനുമതി; U/A സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്
ചെന്നൈ: വിജയ് ചിത്രം 'ജനനായകന്' പ്രദർശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടു. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടണമെന്ന സെൻസർ ബോർഡ് ചെയർപേഴ്‌സന്റെ തീരുമാനം ഹൈക്കോടതി റദ്ദ്...
പ്രമുഖ പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞൻ പ്രൊഫ.മാധവ് ഗാഡ്‌ഗിൽ അന്തരിച്ചു
പുണെ: പ്രമുഖ പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞൻ പ്രൊഫ.മാധവ് ഗാഡ്‌ഗിൽ അന്തരിച്ചു. 83 വയസായിരുന്നു. ബുധനാഴ്‌ച രാത്രി പുണെയിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. മകൻ സിദ്ധാർഥ ഗാഡ്‌ഗിലാണ് മരണവിവരം പുറത്തുവിട്ടത്. സംസ്‌കാരം ഇന്ന് വൈകീട്ട്...
നിയമസഭാ തിരഞ്ഞെടുപ്പ്; നിരീക്ഷകരെ നിയോഗിച്ച് എഐസിസി, മുന്നിൽ യുവനിര
ന്യൂഡെൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം തിരിച്ചുപിടിക്കാൻ തന്ത്രങ്ങളുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എഐസിസി പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു.
സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ഇമ്രാൻ പ്രതാപ്...
‘കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് മാത്രമാണ് ബാക്കി’; പരിഹസിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: തെരുവുനായ പ്രശ്‌നത്തിൽ മൃഗസ്‌നേഹികളെ പരിഹസിച്ച് സുപ്രീം കോടതി. കടിക്കാതിരിക്കാൻ നായ്‌ക്കൾക്ക് കൗൺസിലിങ് മാത്രമാണ് ബാക്കിയെന്ന് സുപ്രീം കോടതി പരിഹസിച്ചു. കടിക്കണോ വേണ്ടയോ എന്നുള്ള നായയുടെ മനസ് വായിക്കാൻ ആർക്കും സാധിക്കില്ല. നിങ്ങൾക്ക്...








































