ഡെൽഹിയിൽ അനധികൃത കയ്യേറ്റങ്ങൾ പൊളിക്കുന്നതിനിടെ സംഘർഷം; കല്ലേറ്
ന്യൂഡെൽഹി: ഡെൽഹിയിലെ രാംലീല മൈതാനിയിൽ മുസ്‌ലിം പള്ളിക്ക് സമീപം അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചു മാറ്റുന്നതിനിടെ സംഘർഷം. അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ അഞ്ചുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു...
ട്രംപ് മോദിയെ തട്ടിക്കൊണ്ടു പോകുമോ? പൃഥ്‌വിരാജ് ചവാനെതിരെ രൂക്ഷ വിമർശനം
മുംബൈ: വെനസ്വേല പ്രസിഡണ്ട് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടു പോയതുപോലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൊണാൾഡ് ട്രംപ് തട്ടിക്കൊണ്ടുപോകുമോ എന്ന് കോൺഗ്രസ് നേതാവ് പൃഥ്‌വിരാജ് ചവാൻ. വെനസ്വേലയിൽ യുഎസ് നടത്തിയ സൈനിക നടപടിയും,...
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു
പുണെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. അസുഖബാധിതനായി ദീർഘനാളായി ചികിൽസയിൽ ആയിരുന്നു. പുണെയിലെ ദീനാനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം.
ഭൗതികശരീരം ഇന്ന് ഉച്ചയ്‌ക്ക്...
ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ പ്രതികളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല. പ്രതികൾക്കെതിരെ ശക്‌തമായ തെളിവുകൾ ഉണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മറ്റു അഞ്ച് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.
മുഹമ്മദ് സലീം ഖാൻ,...
‘രണ്ടുവർഷം മുന്നേ പരാതി നൽകി, കോർപറേഷന്റെ അലംഭാവം’; മരണസംഖ്യ പത്തായി
മധ്യപ്രദേശ്: ഇൻഡോറിലെ പഴകിയ കുടിവെള്ള പൈപ്പ് ലൈനുകളെ കുറിച്ച് മുനിസിപ്പൽ കോർപറേഷന് രണ്ടുവർഷം മുന്നേ പരാതി നൽകിയിരുന്നുവെന്ന് അവകാശപ്പെട്ട് ബിജെപി കോർപറേഷൻ കൗൺസിലർ. പരാതി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇൻഡോറിലെ കുടിവെള്ള ദുരന്തം സംഭവിക്കില്ലായിരുന്നു എന്നും...
ഇൻഡോർ മലിനജല ദുരന്തം; നടപടിയുമായി മധ്യപ്രദേശ് സർക്കാർ
മധ്യപ്രദേശ്: ഇൻഡോറിൽ മാലിന്യം കലർന്ന കുടിവെള്ളം കുടിച്ചതിനെ തുടർന്നുണ്ടായ രോഗത്തിൽ നിരവധിപ്പേർ മരിച്ച സംഭവത്തിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർ. മുനിസിപ്പൽ കമ്മീഷണർക്കും അഡീഷണൽ മുനിസിപ്പൽ കമ്മീഷണർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. അഡീഷണൽ...
രാഹുലിന് തിരിച്ചടി; ജനങ്ങൾക്ക് ഇവിഎമ്മുകളിൽ വിശ്വാസമെന്ന് സർവേ ഫലം
ബെംഗളൂരു: ഇലക്‌ട്രേണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സർവേ ഫലം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, 'നോളജ് ആറ്റിറ്റ്യൂഡ് ആൻഡ് പ്രാക്‌ടീസ്' എന്ന പേരിൽ നടത്തിയ സർവേയിലാണ് ജനങ്ങൾക്ക് ഇവിഎമ്മുകളെ...
കുടിവെള്ളത്തിൽ മാലിന്യം; ഇൻഡോറിൽ അഞ്ചരമാസം പ്രായമുള്ള കുഞ്ഞും മരിച്ചു
ഇൻഡോർ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന വിശേഷണമുള്ള ഇൻഡോറിൽ കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നുണ്ടായ രോഗത്തിൽ അഞ്ചരമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. പത്തുവർഷം കാത്തിരുന്ന് ലഭിച്ച കുഞ്ഞ് നഷ്‌ടമായ വേദനയിലാണ് ഇൻഡോറിലെ ബഗീരഥപുരയിലെ...








































