Wed, Feb 25, 2026
22 C
Dubai

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്‌റ്റ് 15ന്; പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി

ന്യൂഡെൽഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്‌റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. മുംബൈ- അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഘട്ടംഘട്ടമായിട്ടാവും ബുള്ളറ്റ്...

നിർബന്ധിത മതപരിവർത്തനം; നാഗ്‌പൂരിൽ മലയാളി വൈദികനും ഭാര്യയും അറസ്‌റ്റിൽ

നാഗ്‌പൂർ: മതപരിവർത്തനം ആരോപിച്ചുള്ള പരാതിയിൽ മഹാരാഷ്‌ട്ര നാഗ്‌പൂരിൽ മലയാളി വൈദികനെയും ഭാര്യയെയും സഹായിയെയും പൊലീസ് അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാഗ്‌പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്‌മിൻ എന്നിവരെ...

‘ഞങ്ങൾക്ക് ഒരു കേരളീയരെയും വേണ്ട’; പരാമർശം വിവാദമായി, വിശദീകരിച്ച് ഡികെ ശിവകുമാർ

ബെംഗളൂരു: 'ഞങ്ങൾക്ക് ഒരു കേരളീയരെയും വേണ്ട' എന്ന വിവാദ പരാമർശത്തിന് പിന്നാലെ വിശദീകരണവുമായി കർണാടക ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാർ. തന്റെ പരാമർശം കർണാടകയിലെ കാര്യങ്ങളിൽ കേരള സർക്കാരിന്റെ ഇടപെടൽ സംബന്ധിച്ചായിരുന്നു...

യെലഹങ്കയിലെ ബുൾഡോസർ രാജ്; സൗജന്യമായി വീട് കൈമാറില്ലെന്ന് സിദ്ധരാമയ്യ

കർണാടക: യെലഹങ്കയിലെ 'ബുൾഡോസർ രാജി'ലൂടെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യമായി വീട് കൈമാറില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വീടിന് ഓരോരുത്തരും അഞ്ചുലക്ഷം രൂപ വീതം അടയ്‌ക്കണം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമാണ്...

ഉന്നാവ് പീഡനക്കേസ്; സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

ന്യൂഡെൽഹി: ഉന്നാവ് പീഡനക്കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ മരവിപ്പിച്ച ഡെൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം...

ടാറ്റാനഗർ- എറണാകുളം എക്‌സ്‌പ്രസിൽ തീപിടിത്തം; ഒരുമരണം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ട്രെയിനിന് തീപിടിച്ച് ഒരുമരണം. എറണാകുളത്തേക്ക് വരികയായിരുന്ന ടാറ്റാനഗർ- എറണാകുളം എക്‌സ്‌പ്രസ് ട്രെയിനിനാണ് തീപിടിച്ചത്. ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ഇന്ന് പുലർച്ചെ ഒരുമണിക്കാണ് സംഭവം. രണ്ട് എസി...

ഹാദിയുടെ കൊലയാളികൾ ഇന്ത്യയിൽ? അവകാശ വാദവുമായി ബംഗ്ളാദേശ്, തള്ളി ഇന്ത്യ

ധാക്ക: ഇന്ത്യാവിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്‌മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിൽ പ്രധാന പങ്കുള്ള രണ്ടുപേർ മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നുവെന്ന ബംഗ്ളാദേശിന്റെ അവകാശവാദം തള്ളി ബിഎസ്‌എഫും മേഘാലയ പോലീസും. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന...

‘കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്’; പിണറായി വിജയനോട് ശിവകുമാർ

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ നടന്ന കുടിയൊഴിക്കൽ നടപടിയെച്ചൊല്ലി (ബുൾഡോസർ നടപടി) കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ വാക്‌പോര് മുറുകുന്നു. കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് മുഖ്യമന്ത്രി...
- Advertisement -