പുഷ്‌പ 2 തിയേറ്റർ ദുരന്തം; അല്ലു അർജുൻ അടക്കം 23 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
ഹൈദരാബാദ്: പുഷ്‌പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുൻ അടക്കം 23 പേരെ പ്രതിചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുനെ...
എസ്‌ഐആർ; അർഹരായവരെ ഉൾപ്പെടുത്താം, ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങും
തിരുവനന്തപുരം: എസ്‌ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങാൻ സംസ്‌ഥാന സർക്കാർ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്‌ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്‌ക്കുകൾ...
തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണം; കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്
ന്യൂഡെൽഹി: തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്. ജനുവരി അഞ്ചുമുതൽ തൊഴിലുറപ്പ് രക്ഷാ പ്രചാരണം നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മഹാത്‌മാ ഗാന്ധിയുടെ പേരും പഴയ നിയമവും...
ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാൻ ആദ്യദിനം ആധാർ വെരിഫിക്കേഷൻ നിർബന്ധം
ചെന്നൈ: ഓൺലൈൻ വഴി ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ആദ്യദിനം ആധാർ വെരിഫിക്കേഷൻ നിർബന്ധം. തൽക്കാൽ ടിക്കറ്റുകൾക്ക് ആധാർ നിർബന്ധമാക്കിയതിന് പിന്നാലെയാണ് ജനറൽ റിസർവേഷൻ ടിക്കറ്റുകൾക്കും ആദ്യ ദിനത്തിലെ ബുക്കിങ്ങിന് റെയിൽവേ...
‘ബംഗ്ളാദേശിലെ സ്‌ഥിതിയിൽ ആശങ്ക; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം’
ന്യൂഡെൽഹി: ബംഗ്ളാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്ന സംഭവത്തിൽ ശക്‌തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. അടുത്തിടെ ഹിന്ദു യുവാക്കൾ ബംഗ്ളാദേശിൽ ആൾക്കൂട്ടം ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവങ്ങൾ അങ്ങേയറ്റം അസ്വസ്‌ഥത ഉണ്ടാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം...
കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു; സഹായവുമായി എംബസി
ടൊറന്റോ: കാനഡയിലെ ടൊറന്റോ സർവകലാശാലയിലെ സ്‌കാർബറോ ക്യാമ്പസിന് (UTSC) സമീപം ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഗവേഷണ വിദ്യാർഥിയായ ശിവങ്ക് അവസ്‌തിയാണ് (20) അജ്‌ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം.
ഹൈലാൻഡ്...
ഒഡീഷയിൽ ഏറ്റുമുട്ടൽ; മാവോയിസ്‌റ്റ് കമാൻഡറെ വധിച്ച് സംയുക്‌ത സേന
ഭുവനേശ്വർ: ഒഡീഷയിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ സിപിഐ (മാവോയിസ്‌റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായ മാവോയിസ്‌റ്റ് കമാൻഡറെ സംയുക്‌ത സേന വധിച്ചു. റാംപ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഗണേഷ് ഉയികെയെ (69) ബിഎസ്എഫ്, സിആർപിഎഫ്...
കർണാടകയിൽ കണ്ടെയ്‌നർ ലോറിയിടിച്ച് ബസിന് തീപിടിച്ചു; ഒമ്പത് പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: കർണാടക ചിത്രദുർഗയിൽ കണ്ടെയ്‌നർ ലോറി സ്ളീപ്പർ ബസിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഒമ്പതുപേർ മരിച്ചു. ഗോർത്താലു ക്രോസിൽ ദേശീയപാത 48ലാണ് പുലർച്ചെ അപകടമുണ്ടായത്.
ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന്...








































