Wed, Feb 25, 2026
22 C
Dubai

വിബി- ജി റാം ജി ബിൽ ലോക്‌സഭ പാസാക്കി; പ്രതിപക്ഷ പ്രതിഷേധം, ബിൽ കീറിയെറിഞ്ഞു

ന്യൂഡെൽഹി: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന വിബി- ജി റാം ജി (വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) ബിൽ ലോക്‌സഭ പാസാക്കി....

പ്രതിവർഷം ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നത് രണ്ടുലക്ഷം പേർ; വർധന കോവിഡിന് ശേഷം

ന്യൂഡെൽഹി: പ്രതിവർഷം രണ്ടുലക്ഷത്തോളം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിടുന്നതായി കണക്കുകൾ. പാർലമെന്റിൽ ചോദ്യത്തിനുള്ള മറുപടിയായി വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരം നൽകിയത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒമ്പത് ലക്ഷത്തോളം ഇന്ത്യക്കാർ അവരുടെ പൗരത്വം ഉപേക്ഷിച്ചെന്നാണ്...

നിതീഷ് കുമാർ നിഖാബ് ഊരിമാറ്റാൻ ശ്രമിച്ചു; വനിതാ ഡോക്‌ടർ ജോലി ഉപേക്ഷിക്കുന്നു

പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് (മുഖാവരണം) വലിച്ചു താഴ്‌ത്തിയ വനിതാ ഡോക്‌ടർ നുസ്രത് പർവീൺ ജോലി ഉപേക്ഷിക്കുന്നു. നിയമനക്കത്ത് കൈപ്പറ്റിയെങ്കിലും അപമാനഭാരം കാരണം ജോലിക്ക് ചേരുന്നില്ലെന്ന നിലപാടിലാണ് ഇവർ. ഈമാസം 20ന്...

‘ഓപ്പറേഷൻ സിന്ദൂർ, ആദ്യദിനം ഇന്ത്യ കനത്ത പരാജയം നേരിട്ടു’; ക്ഷമ പറയില്ലെന്ന് പൃഥ്‌വിരാജ് ചവാൻ

മുംബൈ: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരായ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി പൃഥ്‌വിരാജ് ചവാൻ നടത്തിയ പ്രസ്‌താവന വിവാദത്തിൽ. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതായും ഇന്ത്യൻ...

നാഷണൽ ഹെറാൾഡ് കേസ്; ഇഡി കുറ്റപത്രം തള്ളി കോടതി, രാഹുലിനും സോണിയക്കും ആശ്വാസം

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ആശ്വാസം. ഇരുവർക്കുമെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച കുറ്റപത്രം കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം രജിസ്‌റ്റർ ചെയ്‌ത...

കനത്ത മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, നാലുമരണം, 25 പേർക്ക് പരിക്ക്

ലഖ്‌നൗ: ഡെൽഹി-ആഗ്ര എക്‌സ്‌പ്രസ്‌ വേയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ബസുകളും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം. നാലുപേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് മഥുരയിൽ വെച്ച് കൂട്ടിയിടിച്ചത്....

ഉധംപുർ ഏറ്റുമുട്ടൽ; പോലീസുകാരന് വീരമൃത്യു, പ്രദേശത്ത് കർശന നിരീക്ഷണം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഉധംപുരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് വീരമൃത്യു. ഇന്നലെ വൈകീട്ട് മജൽട്ട ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് ജമ്മു കശ്‌മീർ പോലീസ് സേനാംഗം വീരമൃത്യു വരിച്ചത്. ഭീകരർ വനത്തിൽ...

ഉധംപുരിൽ ഏറ്റുമുട്ടൽ; ജെയ്‌ഷെ ഭീകരരുടെ സാന്നിധ്യം, പ്രദേശം വളഞ്ഞ് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഉധംപുരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഉധംപുരിലെ മജൽട്ട ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ മൂന്നുപേരാണ് സംഘത്തിൽ ഉള്ളതെന്നാണ് വിവരം. തിങ്കളാഴ്‌ച വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരെ...
- Advertisement -