കത്വ ഭീകരാക്രമണം; സൈന്യത്തിന്റെ തിരച്ചിൽ തുടരുന്നു- 24 പേർ കസ്‌റ്റഡിയിൽ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കായി സൈന്യത്തിന്റെ അന്വേഷണം തുടരുന്നു. ഭീകരരുമായി ബന്ധമുണ്ടെന്ന് കരുതുന്ന 24 പേരെ കസ്‌റ്റഡിയിൽ എടുത്തതായി അധികൃതർ അറിയിച്ചു.
കത്വ ജില്ലയ്‌ക്ക് പുറമെ ഉധംപൂർ, സാംബ,...
വിവാഹ മോചിതയായ മുസ്‌ലിം സ്‌ത്രീക്ക് ജീവനാംശത്തിന് അവകാശം; സുപ്രീം കോടതി
ന്യൂഡെൽഹി: വിവാഹമോചനത്തിന് ശേഷം ഭർത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്യാൻ മുസ്‌ലിം സ്‌ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) 125ആം വകുപ്പ് പ്രകാരം ഭർത്താവിനെതിരെ ഹരജി...
ഹത്രസ് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകണമെന്ന് കേന്ദ്രമന്ത്രി
ഹത്രസ്: ഹത്രസ് (ഹാഥ്റസ്) ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിലെ എൻഡിഎ നേതാവ് രംഗത്ത്. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി റാംദാസ് അഠാവ്‌ലെയാണ് മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് വീതം ജോലി...
കുവൈത്തിൽ വാഹനാപകടം; ഏഴ് ഇന്ത്യക്കാർ മരിച്ചു- മലയാളികൾക്ക് ഉൾപ്പടെ പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിനെ നടുക്കി മറ്റൊരു ദുരന്തവാർത്ത കൂടി. തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികൾ ഉൾപ്പടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ബിനു മനോഹരൻ, സുരേന്ദ്രൻ...
പാക് ഭീകരാക്രമണം; പ്രദേശവാസികളുടെ പങ്കിനെ കുറിച്ചും അന്വേഷണം ആരംഭിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിൽ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിലെ പ്രദേശവാസികളുടെ പങ്കിനെ കുറിച്ചും അന്വേഷണം ആരംഭിച്ചു. പാക് ഭീകരർക്ക് താമസവും ഭക്ഷണവും ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരു പ്രദേശവാസിയിൽ നിന്ന് ലഭിച്ചതായാണ്...
ചർച്ച ഫലം കണ്ടു; റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്‌ത ഇന്ത്യക്കാരെ വിട്ടയക്കും
മോസ്‌കോ: റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്‌ച പുട്ടിനൊപ്പം...
കത്വ ഭീകരാക്രമണം; പിന്നിൽ അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരരെന്ന് സൂചന
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിൽ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ അതിർത്തി കടന്നെത്തിയ ഭീകരരെന്ന് വിവരം. മൂന്ന് ഭീകരരാണ് അതിർത്തി കടന്നെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ കൂട്ടത്തിൽ കൂടുതൽ പേരുണ്ടോയെന്നും സംശയമുണ്ട്....
ടിപി ചന്ദ്രശേഖരൻ വധക്കേസ്; എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ്. കേസിൽ ഹൈക്കോടതിയുടെ ശിക്ഷാ വിധിക്കെതിരെ പ്രതികൾ നൽകിയ ഹരജിയിലാണ് കോടതി നടപടി. കേരള സർക്കാർ, ടിപി ചന്ദ്രശേഖറിന്റെ ഭാര്യയും വടകര...








































