Mon, Mar 23, 2026
22.6 C
Dubai

ഓം ബിർല ലോക്‌സഭാ സ്‌പീക്കർ; അജണ്ടയിലില്ലാത്ത പ്രമേയം അവതരിപ്പിച്ച് അസാധാരണ നീക്കം

ന്യൂഡെൽഹി: 18ആം ലോക്‌സഭാ സ്‌പീക്കറായി ഓം ബിർലയെ തിരഞ്ഞെടുത്തു. ശബ്‌ദ വോട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ എൻഡിഎ സ്‌ഥാനാർഥി ഓം ബിർലയെ സ്‌പീക്കറായി തിരഞ്ഞെടുത്തത്. രണ്ടാം മോദി സർക്കാറിന്റെ കാലത്തും ബിർല തന്നെയായിരുന്നു സ്‌പീക്കർ. മുതിർന്ന...

ലോക്‌സഭാ സ്‌പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; മൽസരം കൊടിക്കുന്നിലും ബിർലയും തമ്മിൽ

ന്യൂഡെൽഹി: ലോക്‌സഭാ സ്‌പീക്കർ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 11 മണിക്ക് തിരഞ്ഞെടുപ്പ് നടക്കും. എൻഡിഎ സ്‌ഥാനാർഥിയായി ഓം ബിർലയും ഇന്ത്യാ സഖ്യത്തിന് വേണ്ടി കോൺഗ്രസിൽ നിന്ന് കൊടിക്കുന്നിൽ സുരേഷും സ്‌പീക്കർ സ്‌ഥാനത്തിനായി...

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്ന് കോടതി...

കടുപ്പിച്ച് പ്രതിപക്ഷം; ലോക്‌സഭാ സ്‌പീക്കർ സ്‌ഥാനത്തേക്ക് തിരഞ്ഞെടുപ്പ്

ന്യൂഡെൽഹി: ലോക്‌സഭാ സ്‌പീക്കർ സ്‌ഥാനത്തേക്ക്‌ ആരെന്നതിൽ സമവായമായില്ല. എൻഡിഎ സ്‌ഥാനാർഥിയായി ഓം ബിർലയും ഇന്ത്യ സഖ്യത്തിന് വേണ്ടി കൊടിക്കുന്നിൽ സുരേഷും സ്‌പീക്കർ സ്‌ഥാനത്തിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയോടെ നാമനിർദ്ദേശം നൽകാനുള്ള...

കേരളത്തിൽ നിന്നുള്ള എംപിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: കേരളത്തിൽ നിന്നുള്ള എംപിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു. സുരേഷ് ഗോപി ഉൾപ്പടെ 18 എംപിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. വിദേശ സന്ദർശനം നടത്തുന്നതിനാൽ തിരുവനന്തപുരം എംപി ശശി തരൂർ ഈ ആഴ്‌ച അവസാനമാകും സത്യപ്രതിജ്‌ഞ...

മൂന്നാംതവണ മൂന്നിരട്ടി കൂടുതൽ പ്രവർത്തനം, പുതിയ ലക്ഷ്യത്തോടെ മുന്നോട്ടുപോകും; പ്രധാനമന്ത്രി

ന്യൂഡെൽഹി: പുതിയ ലക്ഷ്യത്തോടെ മുന്നോട്ടുപോകുമെന്നും, മൂന്നാം തവണ മൂന്നിരട്ടി കൂടുതൽ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ വ്യക്‌തമാക്കി. പാർലമെന്റിൽ പ്രതിപക്ഷം മാന്യത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ സാമാജികരെ ലോക്‌സഭയിലേക്ക് സ്വാഗതം...

നീറ്റ് പരീക്ഷാ ക്രമക്കേട്; ഇഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി

ന്യൂഡെൽഹി: നീറ്റ് ക്രമക്കേടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. കുറ്റാരോപിതർ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് ഹരജിക്കാരുടെ വാദം. ഡെൽഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്‌ഥരെ നാല് സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എൻടിഎയിലെ...

പ്രോ ടേം സ്‌പീക്കറെ സഹായിക്കാനുള്ള പാനൽ; ‘ഇന്ത്യ’ സഖ്യ പ്രതിനിധികൾ പിൻമാറി

ന്യൂഡെൽഹി: ലോക്‌സഭയുടെ പ്രോ ടേം സ്‌പീക്കറായി തിരഞ്ഞെടുത്ത ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ സഹായിക്കാനുള്ള പാനലിൽ നിന്നും ഇന്ത്യ സഖ്യ പ്രതിനിധികൾ പിൻമാറി. കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ തിരഞ്ഞെടുക്കുകയും, പിന്നാലെ ഒഴിവാക്കുകയും...
- Advertisement -