Tue, Mar 24, 2026
21.8 C
Dubai

ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് അഞ്ചുമരണം; മുപ്പതോളം പേർക്ക് പരിക്ക്

കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്‌സ്‌പ്രസ്‌ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് അഞ്ചുമരണം. മുപ്പതോളം പേർക്ക് പരിക്കേറ്റു. അസമിലെ സിൽചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദാറിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഇന്ന് രാവിലെ...

ജമ്മു കശ്‌മീരിലെ ഭീകരാക്രമണം; അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ സുരക്ഷ വിലയിരുത്തുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. നോർത്ത് ബ്ളോക്കിൽ നടക്കുന്ന യോഗത്തിൽ കരസേനാ മേധാവി...

ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ 8 മാവോയിസ്‌റ്റുകളെ വധിച്ചു- ഒരു സൈനികന് വീരമൃത്യു

ന്യൂഡെൽഹി: ഛത്തീസ്‌ഗഡിലെ നാരായൺപൂരിൽ സുരക്ഷാ സേനയും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ എട്ട് മാവോയിസ്‌റ്റുകളെ വധിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും രണ്ടു ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇന്ന്...

നീറ്റ് പരീക്ഷാ ക്രമക്കേട്; യുവത്വത്തിന്റെ സ്വപ്‌നങ്ങളെ ബിജെപി ആക്രമിക്കുന്നു- പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യുവത്വത്തിന്റെ സ്വപ്‌നങ്ങളെ ബിജെപി ആക്രമിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു. എക്‌സിലൂടെയായിരുന്നു പ്രിയങ്കയുടെ...

പോക്‌സോ കേസ്; ബിഎസ് യെദ്യൂരപ്പയുടെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ അറസ്‌റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി. ജൂൺ 17ന് കേസിന്റെ അടുത്ത വിചാരണ നടക്കുന്നത് വരെ യെദ്യൂരപ്പയെ അറസ്‌റ്റ് ചെയ്യരുതെന്ന്...

കൊലക്കേസ്; ദർശന് കുരുക്ക് മുറുകുന്നു- ടാക്‌സി ഡ്രൈവർ പോലീസിൽ കീഴടങ്ങി

ബെംഗളൂരു: കൊലക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപക്ക് കുരുക്ക് മുറുകുന്നു. രേണുക സ്വാമിയെ ദർശന് അടുത്തേക്ക് എത്തിച്ച ടാക്‌സി ഡ്രൈവർ പോലീസിൽ കീഴടങ്ങി. രവി എന്നയാളാണ് ചിത്രദുർഗ ഡിവൈഎസ്‌പി ഓഫീസിലെത്തി കീഴടങ്ങിയത്. കർണാടകയിലെ...

നീറ്റ് ക്രമക്കേട്; 1563 പേരുടെ ഫലം റദ്ദാക്കും, ഇവർക്ക് വീണ്ടും പരീക്ഷ എഴുതാം

ന്യൂഡെൽഹി: 2024ലെ മെഡിക്കൽ പ്രവേശത്തിനുള്ള നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്കിൽ ആരോപണം ഉയർന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1563 വിദ്യാർഥികളുടെ ഫലമാണ് റദ്ദാക്കുക....

ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം; സൈനികന് പരിക്കേറ്റു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ദോഡ ജില്ലയിൽ വീണ്ടും ഭീകരാക്രമണം. ഇന്ന് പുലർച്ചെയാണ് സൈനിക പോസ്‌റ്റിന്‌ നേരെ വീണ്ടും ആക്രമണം ഉണ്ടായത്. ഒരു സൈനികന് പരിക്കേറ്റു. മേഖലയിൽ സുരക്ഷാ ജീവനക്കാരും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്....
- Advertisement -