Tue, Mar 24, 2026
21.7 C
Dubai

മൂന്നാമൂഴത്തിൽ മോദി; പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: മൂന്നാംവട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. രാഷ്‌ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 72 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. 30 കാബിനറ്റ്...

‘പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു’; അപ്രതീക്ഷിത പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ

ന്യൂഡെൽഹി: 18 വർഷത്തോളം നീണ്ടുനിന്ന പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് രാജീവ് ചന്ദ്രശേഖർ അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. മൂന്നാം...

‘മോദിയും അമിത് ഷായും പറയുന്നത് അനുസരിക്കും’; സുരേഷ് ഗോപി ഡെൽഹിയിലേക്ക്

ന്യൂഡെൽഹി: കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിയോട് ഉടൻ ഡെൽഹിയിലെത്തണമെന്ന് നരേന്ദ്രമോദി നേരിട്ട് വിളിച്ച് അറിയിച്ചു. എത്രയും പെട്ടെന്ന് ഡെൽഹിയിലെത്തണമെന്ന് മോദി പറഞ്ഞതായും, നരേന്ദ്രമോദിയും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നും...

നരേന്ദ്രമോദി 3.0; സത്യപ്രതിജ്‌ഞ ഇന്ന് വൈകിട്ട്- ഡെൽഹിക്ക് പുറപ്പെടാതെ സുരേഷ് ഗോപി

ന്യൂഡെൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഇന്ന് വൈകിട്ട് 7.15ന് രാഷ്‌ട്രപതി ഭവനിൽ നടക്കും. സത്യപ്രതിജ്‌ഞക്ക് മുന്നോടിയായി, നിയുക്‌ത പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്‌ഘട്ടിലെത്തി പുഷ്‌പാർച്ചന നടത്തി. അമിത് ഷാ,...

നീറ്റ് പരീക്ഷാ ക്രമക്കേട്; അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് എൻടിഎ

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. പരീക്ഷയിൽ ഗ്രേസ് മാർക്ക് കൊടുത്തതിൽ വിവാദമുണ്ടായ ആറ് സെന്ററുകളിലെ കാര്യം പരിശോധിക്കാനാണ് നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി (എൻടിഎ) സമിതിയെ നിയോഗിച്ചത്. സമിതി ഒരാഴ്‌ചക്കുള്ളിൽ...

സോണിയ ഗാന്ധി ചെയർപേഴ്‌സൺ, രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്? പ്രഖ്യാപനം ഉടൻ

ന്യൂഡെൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. വൈകിട്ട് നടന്ന യോഗത്തിലാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് സോണിയയുടെ പേര് നിർദ്ദേശിച്ചത്. പ്രതിപക്ഷ നേതാവിനെയടക്കം രാജ്യസഭാംഗങ്ങളെ പാർലമെന്ററി പാർട്ടി...

സത്യപ്രതിജ്‌ഞ നാളെ; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി എൻഡിഎ

ന്യൂഡെൽഹി: മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി എൻഡിഎ. സത്യപ്രതിജ്‌ഞ നാളെ നടക്കാനിരിക്കെ, സഖ്യകക്ഷി നേതാക്കളുമായി ഇന്ന് ധാരണയുണ്ടാകുമെന്നാണ് ബിജെപി നേതാക്കൾ വ്യക്‌തമാക്കുന്നത്. ടിഡിപിയും ജെഡിയുവും നാല് മന്ത്രി സ്‌ഥാനങ്ങൾ...

പിന്തുണക്കത്ത് കൈമാറി; മോദിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് രാഷ്‌ട്രപതി

ന്യൂഡെൽഹി: എൻഡിഎ യോഗത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രഭവനിലെത്തി രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് നേതാക്കളുടെ പിന്തുണക്കത്ത് കൈമാറി. മോദിയെ സർക്കാർ രൂപീകരിക്കാൻ രാഷ്‌ട്രപതി ക്ഷണിച്ചു. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽകെ അദ്വാനി, മുരളി...
- Advertisement -